24/10/2026
[fontresizer_tawhidurrahmandear_widget]

Tags :Fort Kochi

Kerala

‘ഫോർട്ട് കൊച്ചി നിറയെ മുസ്‌ലിംകൾ, കേരളം അപകടത്തിൽ’: വിദ്വേഷ വീഡിയോയുമായി ഉത്തരേന്ത്യൻ ഇൻഫ്ലുവൻസർ;

കൊച്ചി: ഫോർട്ട് കൊച്ചിയെയും കേരളത്തെയും അധിക്ഷേപിക്കുന്ന തരത്തിൽ വർഗീയ വിദ്വേഷ പരാമർശങ്ങളുമായി ഉത്തരേന്ത്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ. ‘ലിറ്റിചോക്കപ്പ്’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഫോർട്ട് കൊച്ചിയിൽ മുസ്ലിംകളുടെ എണ്ണം കൂടുതലാണെന്നും കേരളം അപകടത്തിലാണെന്നും ആരോപിക്കുന്ന വീഡിയോ പ്രചരിപ്പിച്ചത്. കേന്ദ്ര സർക്കാർ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും ഇൻഫ്ളുവൻസർ വീഡിയോയിൽ ആവശ്യപ്പെടുന്നുണ്ട്. കൊച്ചിയിലെ ‘കാശി ആർട്ട് കഫേ’യെ ലക്ഷ്യമിട്ടാണ് പ്രധാന വിമർശനം. കഫേയിൽ ഗാന്ധിക്കൊപ്പം ജിന്നയുടെ ചിത്രം വെച്ചിട്ടുണ്ടെന്നും പൂർണമായും ബീഫ് വിഭവങ്ങളാണ് നൽകുന്നതെന്നും ആരോപിച്ച ഇയാൾ, സ്ഥാപനത്തിന്റെ പേര് [&Read More