ലണ്ടൻ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ യുദ്ധക്കുറ്റ വിചാരണ നേരിടേണ്ടി വരുമെന്ന് സമാധാന നൊബേൽ പുരസ്കാര ജേതാവും ദക്ഷിണാഫ്രിക്കൻ മുൻ ന്യായാധിപയുമായ നവി പിള്ള. ഭാവിയിൽ നെതന്യാഹു കോടതിയുടെ കൂട്ടിൽ നിൽക്കേണ്ടി വരുമെന്ന് തനിക്ക് പൂർണ വിശ്വാസമുണ്ടെന്ന് അവർ വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയുടെ ഇൻഡിപെൻഡൻ്റ് ഇൻ്റർനാഷണൽ കമീഷൻ ഓഫ് ഇൻക്വയറിയുടെ തലപ്പത്തിരുന്ന നവി പിള്ള, ഗസ്സയിൽ ഇസ്രയേൽ സാധാരണക്കാരെയും കുട്ടികളെയും ലക്ഷ്യമിട്ട് വംശഹത്യ നടത്തുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇസ്രയേൽ പ്രസിഡന്റ്, പ്രധാനമന്ത്രി നെതന്യാഹു, മുൻ പ്രതിരോധ [&Read More