02/04/2026
[fontresizer_tawhidurrahmandear_widget]

Tags :Gold Market

Kerala

സ്വർണവില വീണ്ടും കൂപ്പുകുത്തി; ഇന്ന് പവന് 1,11,280 രൂപ, രാവിലെ കുറഞ്ഞത് 1040

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 130 രൂപയും പവന് 1040 രൂപയുമാണ് ഇന്ന് രാവിലെ കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 13,910 രൂപയും പവന് 1,11,280 രൂപയുമായി വില മാറിയെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്‌സ് അസോസിയേഷൻ അറിയിച്ചു. കഴിഞ്ഞ ദിവസം സ്വർണവിലയിൽ ചാഞ്ചാട്ടം പ്രകടമായിരുന്നു. രാവിലെ വില കുറഞ്ഞെങ്കിലും വൈകുന്നേരത്തോടെ വിപണി കരുത്തുപിടിച്ചിരുന്നു. എന്നാൽ നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളിലെ മാറ്റം നിക്ഷേപകരുടെ മുൻഗണനകളിൽ മാറ്റം വരുത്തുകയാണ്. [&Read More

Business

വിൽപ്പന കുത്തനെ ഇടിഞ്ഞു; സ്വർണം വാങ്ങുന്നത് നിർത്തി ജ്വല്ലറികൾ

മുംബൈ: സ്വർണവില കുതിച്ചുയരുന്നത് രാജ്യത്തെ ആഭരണ വിപണിയെ കനത്ത പ്രതിസന്ധിയിലാക്കുന്നു. സ്വർണം വാങ്ങാനുള്ള ഉപഭോക്താക്കളുടെ താൽപര്യം കുറഞ്ഞതാണ് ജ്വല്ലറികളെ നിരാശപ്പെടുത്തിയത്. അത്യാവശ്യങ്ങൾക്ക് പുതിയ സ്വർണാഭരണത്തിന് പകരം ആളുകൾ പഴയത് മാറ്റിവാങ്ങുകയാണ്. അതേസമയം, ഈ മാസം സ്വർണത്തിന്റെ വിൽപനയിൽ 70 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. വിലയിൽ 30 ശതമാനത്തിലേറെ കുതിപ്പുണ്ടായതോടെയാണ് വിൽപനയിൽ ഇടിവ് നേരിട്ടത്. ആഭരണങ്ങൾക്ക് പകരം നിക്ഷേപത്തിന് വേണ്ടി സ്വർണം വാങ്ങുന്നതിലേക്ക് വിപണി മാറുന്നതാണ് നിലവിലെ സ്ഥിതി. സ്വർണ നാണയം, സ്വർണ ബാർ, ഗോൾഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് [&Read More