02/04/2026
[fontresizer_tawhidurrahmandear_widget]

Tags :Gold Mining

Main story

പൊന്ന് തിരഞ്ഞ് മലയാളികളും ഗൂഡല്ലൂരിലേക്ക് ഒഴുകുന്നു; 100ലേറെ തുരങ്കങ്ങൾ നിർമിച്ച് വൻ അനധികൃത

ഗൂഡല്ലൂർ: സ്വർണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ ദേവാല, കാട്ടിമട്ടം മേഖലകളിൽ അനധികൃത സ്വർണഖനനം വീണ്ടും സജീവമാകുന്നു. വനമേഖലയിലും തേയിലത്തോട്ടങ്ങളിലുമായി പുതുതായി നിർമിച്ച നൂറിലധികം തുരങ്കങ്ങൾ ഉദ്യോഗസ്ഥർ കണ്ടെത്തി. തമിഴ്‌നാട് സ്വദേശികൾക്ക് പുറമെ കേരളത്തിൽ നിന്നുള്ള യുവാക്കളും സ്വർണം തേടി ഈ മേഖലയിലേക്ക് എത്തുന്നതായാണ് വിവരം. ഗൂഡല്ലൂർ ഡി.എഫ്.ഒ വെങ്കിടേഷ് പ്രഭുവിന്റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം പ്രദേശത്ത് വ്യാപകമായ റെയ്ഡ് നടത്തി. കാട്ടിമട്ടം ഭാഗത്ത് കണ്ടെത്തിയ അമ്പതോളം പുതിയ കുഴികൾ വനംവകുപ്പ് താൽക്കാലികമായി അടപ്പിച്ചു. അടുത്ത പത്ത് ദിവസത്തിനുള്ളിൽ [&Read More

World

ലോകത്ത് ഏറ്റവും ഉയരത്തിൽ സ്വർണ്ണം വിളയുന്ന പട്ടണം! പക്ഷേ ശമ്പളമില്ല, വെള്ളമില്ല, ശുദ്ധവായുവുമില്ല!

ലിമ: സമുദ്രനിരപ്പിൽ നിന്ന് 5,000 മീറ്റർ ഉയരത്തിൽ ആകാശത്തോട് ചേർന്നുനിൽക്കുന്ന ഒരു ഗ്രാമം. എന്നാൽ ആ ആകാശത്തിന് അവിടെ നീലിമയേക്കാൾ സ്വർണ്ണത്തിന്റെ നിറമാണ്. കിഴക്കൻ ആൻഡീസിലെ ‘ലാ റിങ്കോണഡ’ എന്ന ഈ ചെറു പട്ടണം മനുഷ്യ സഹനത്തിന്റെ പരിധികളെ വെല്ലുവിളിച്ചാണ് നിലനിൽക്കുന്നത്. ഓക്‌സിജന്റെ അളവ് പകുതി മാത്രമുള്ള, വായു തീരെ നേർത്ത പ്രദേശത്ത് ഏകദേശം 50,000 ആളുകളാണ് അധിവസിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള സ്ഥിരവാസ കേന്ദ്രമാണെങ്കിലും, ഇവിടുത്തെ ജീവിതം അത്യന്തം ദുസ്സഹമാണ്. ഒഴുകുന്ന വെള്ളമോ, ശരിയായ മലിനജല [&Read More