27/01/2026

Tags :GoldenVisa

Gulf

ഏഷ്യയിലെ ശതകോടീശ്വരന്മാര്‍ കൂട്ടത്തോടെ ദുബൈയിലേക്ക് ചേക്കേറുന്നത് എന്തുകൊണ്ട്?

അബുദാബി: ഏഷ്യയിലെ അതിസമ്പന്നരായ നിക്ഷേപകരും വ്യവസായികളും അവരുടെ ശ്രദ്ധ ദുബൈയിലെയും അബുദാബിയിലെയും അത്യാഡംബര റിയൽ എസ്‌റ്റേറ്റ് വിപണിയിലേക്ക് കേന്ദ്രീകരിക്കുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍. ഏഷ്യയിലെ പരമ്പരാഗത ആഡംബര സ്വത്ത് വിപണികൾ മന്ദഗതിയിലാവുകയും നിക്ഷേപങ്ങൾക്ക് വെല്ലുവിളികൾ നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഗൾഫ് വിപണിയിലേക്ക് നിക്ഷേപകർ ഒഴുകിയെത്തുന്നത്. ചൈനയിലെ റിയൽ എസ്‌റ്റേറ്റ് മേഖലയിലെ അസ്ഥിരതയും സിംഗപ്പൂരിലെ ഉയർന്ന സ്റ്റാമ്പ് ഡ്യൂട്ടികളും ഏഷ്യൻ നിക്ഷേപകരെ യുഎഇയിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങളാണ്. ലണ്ടൻ ആസ്ഥാനമായുള്ള നൈറ്റ് ഫ്രാങ്ക്, യൂഗോവ് എന്നീ റിസർച്ച് കമ്പനികൾ നടത്തിയ [&Read More