കണ്ണൂർ: ദൈവത്തിന്റെ സ്വത്ത് കക്കുന്നവർ ഒരു കാലത്തും രക്ഷപ്പെടില്ലെന്ന് സ്പീക്കർ എ.എൻ ഷംസീർ. ശബരിമലയിലെ സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട പ്രതികളെ ജയിലിലടച്ചത് കേരള പോലീസാണെന്നും, കുറ്റവാളികൾ ഒരു കാരണവശാലും രക്ഷപ്പെടരുതെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. കേരള പോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിലെ സ്വർണക്കൊള്ള കണ്ടെത്തിയത് വിവാദങ്ങൾ ഉണ്ടാക്കുന്നവരോ വാർത്തകൾ ബ്രേക്ക് ചെയ്യുന്ന ചാനലുകളോ അല്ലെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി. പുറത്തുനിന്നുള്ള ഏജൻസികളല്ല, മറിച്ച് കേരള പോലീസാണ് കൃത്യമായ അന്വേഷണം നടത്തി പ്രതികളെ [&Read More
Tags :GoldTheft
Kerala
’പത്മനാഭസ്വാമി ക്ഷേത്രത്തിലും കണ്ണുവച്ചു;ലക്ഷ്യമിട്ടത് 1,000 കോടി’, ശബരിമല സ്വർണ്ണക്കൊള്ളയിൽ നിർണായക വെളിപ്പെടുത്തൽ
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ നിർണ്ണായക വഴിത്തിരിവ്. കേസിലെ മുഖ്യകണ്ണിയെന്ന് സംശയിക്കുന്ന ഡി മണി എന്നറിയപ്പെടുന്ന ബാലമുരുകനെ പ്രത്യേക അന്വേഷണ സംഘം (Read More