28/03/2026
[fontresizer_tawhidurrahmandear_widget]

Tags :Govt Expenditure

Main story

മോഹൻലാൽ മുഖ്യമന്ത്രി അഭിമുഖത്തിന് ചെലവായത് 11,21,000 രൂപ; ഉപയോഗിച്ചത് സർക്കാർ ഫണ്ട്

തിരുവനന്തപുരം: മലയാളത്തിന്റെ മെഗാസ്റ്റാർ മോഹൻലാൽ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ പ്രത്യേക അഭിമുഖത്തിന് സർക്കാർ ഖജനാവിൽ നിന്ന് ചെലവായത് 11,21,000 രൂപ. വിവരാവകാശ രേഖകളിലൂടെയാണ് കണക്കുകൾ പുറത്തുവന്നത്. തിരുവല്ല സ്വദേശി റിജോ വള്ളംകുളത്തിന് ലഭിച്ച മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്. ‘കണ്ടും മിണ്ടിയും ഇരുവർ’ എന്ന പേരിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ രണ്ട് ദിവസമെടുത്താണ് അഭിമുഖം ചിത്രീകരിച്ചത്. പ്രശസ്ത സംവിധായകൻ ടി.കെ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്. അഭിമുഖത്തിനായി സർക്കാർ സംവിധാനങ്ങൾ [&Read More