‘നാല് ചക്രങ്ങളിൽ സഞ്ചരിക്കുന്ന ഗ്വാണ്ടനാമോ ജയിലാണിത്; ഇതിൽ വിവസ്ത്രനായി നിൽക്കുന്നത് സഖാവ് ജെയ്ക്
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന പ്രതിഷേധക്കാരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കുന്നത് സഞ്ചരിക്കുന്ന ‘ഗ്വാണ്ടനാമോ ജയിലിന്’ സമാനമായ വാഹനത്തിലാണെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും എംപിയുമായ എ.എ റഹീം ആരോപിച്ചു. ഡിവൈഎഫ്ഐ നേതാവ് ജെയ്ക്ക് സി. തോമസ് ഉൾപ്പെടെയുള്ളവർ ക്രൂരമായ പീഡനത്തിന് ഇരയായതായി വ്യക്തമാക്കുന്ന വാഹനത്തിനുള്ളിലെ ദൃശ്യങ്ങൾ വാർത്താസമ്മേളനത്തിൽ കാണിച്ചാണ് റഹീം പൊലീസിന്റെ നടപടിയെ വിമർശിച്ചത്. പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുക്കുന്നവരെ യാത്രാമധ്യേ വാഹനത്തിൽ നിന്ന് ഇറക്കി സഞ്ചരിക്കുന്ന ടോർച്ചർ ക്യാമ്പിലേക്ക് മാറ്റുകയാണ് ചെയ്യുന്നതെന്ന് റഹീം പറഞ്ഞു. പുറത്തുവിട്ട ദൃശ്യങ്ങളിൽ ജെയ്ക്ക് [&Read More