22/07/2026
[fontresizer_tawhidurrahmandear_widget]

Tags :Guinness record

Main story

ഗിന്നസ് റെക്കോർഡ് വേണം; തിരക്കേറിയ റോഡിൽ 6 വയസുകാരിയായ പേരക്കുട്ടിയെക്കൊണ്ട് കാർ ഓടിപ്പിച്ചു,

ഹൈദരാബാദ്: തിരക്കേറിയ റോഡിലൂടെ ആറ് വയസ്സുകാരിയായ കൊച്ചുമകളെക്കൊണ്ട് കാറോടിക്കാൻ അനുവദിച്ച തെലങ്കാനയിലെ പൊലീസ് സബ് ഇൻസ്‌പെക്ടർ പൂജാരി തിരുപ്പതിക്കെതിരെ കേസെടുത്തു. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡ്രൈവർ എന്ന ഗിന്നസ് റെക്കോർഡ് നേട്ടത്തിനായി കുട്ടിയെ തയ്യാറാക്കുകയായിരുന്നു എന്നാണ് ഇയാളുടെ അവകാശവാദം. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിൽ ഞായറാഴ്ചയാണ് സംഭവം നടന്നത്. കുട്ടി വണ്ടി ഓടിച്ചതിനെത്തുടർന്ന് റോഡിൽ വലിയ ഗതാഗതക്കുരുക്കാണ് ഉണ്ടായത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായി. അപകടസാധ്യതയെക്കുറിച്ച് ചോദിച്ച നാട്ടുകാരോട്, “ഇത് എന്റെ ഇഷ്ടമാണ്, എന്നെ [&Read More

Gulf

1.3 മീറ്റർ നീളം,1,971 കിലോ ഭാരം; ലോകത്തെ ഏറ്റവും വലിയ വെള്ളി ബാർ

ദുബൈ: ലോകത്തെ ഏറ്റവും ഭാരമേറിയ വെള്ളി ബാർ പുറത്തിറക്കി ദുബൈ മൾട്ടി കമ്മോഡിറ്റീസ് സെൻ്റർ ചരിത്രം സൃഷ്ടിച്ചു. 1,971 കിലോഗ്രാം ഭാരമുള്ള ഈ ഭീമാകാരൻ ബാറിന് ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് അംഗീകാരം ലഭിച്ചു. 999.9 പരിശുദ്ധി ഉറപ്പാക്കിയ ഈ വെള്ളി ബാർ നവംബർ 25Read More