10/06/2026
[fontresizer_tawhidurrahmandear_widget]

Tags :Guruvayur Temple

Main story

മുഖ്യമന്ത്രിയുടെ ഗുരുവായൂർ സന്ദർശനം; സാധാരണക്കാരുടെ ദർശനം തടസപ്പെടുത്തിയെന്ന് ബി. ഗോപാലകൃഷ്ണൻ

തൃശൂർ: മുഖ്യമന്ത്രി വി.ഡി സതീശൻ്റെ ഗുരുവായൂർ ക്ഷേത്ര സന്ദർശന വേളയിൽ വിഐപി ദർശനം അനുവദിച്ചതിലൂടെ സാധാരണക്കാരായ ഭക്തരുടെ ദർശനം തടസ്സപ്പെടുത്തിയെന്ന് ബിജെപി. ഹൈക്കോടതി ഉത്തരവുകൾ ലംഘിച്ചാണ് മുഖ്യമന്ത്രിയും അനുയായികളും ദർശനം നടത്തിയതെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ ആരോപിച്ചു. വീഡിയോ ചിത്രീകരണത്തിന് വിലക്കുള്ള മേഖലയിൽ ഹൈബി ഈഡൻ എംപി ദൃശ്യങ്ങൾ പകർത്തിയെന്നും ചൂണ്ടിക്കാട്ടി അദ്ദേഹം ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർക്ക് പരാതി നൽകി. റവന്യൂ മന്ത്രി എ.പി അനിൽകുമാറിൻ്റെ മകൻ എ.പി അർജുൻ്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് കോൺഗ്രസ് [&Read More

Kerala

മുഖ്യമന്ത്രിയുടെ മകൻ ഗുരുവായൂർ ദർശനം നടത്തി; ദൃശ്യങ്ങൾ പകർത്തിയവരെ അധികൃതർ തടഞ്ഞു

ഗുരുവായൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്നലെ വൈകിട്ടോടെ കുടുംബസമേതമാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി അരുൺകുമാറും ഇവർക്കൊപ്പമുണ്ടായിരുന്നു. ക്ഷേത്രത്തിൽ വഴിപാടുകൾ നടത്തിയ വിവേക്, ഉപദേവതകളെയും തൊഴുതാണ് മടങ്ങിയത്. അതേസമയം, ദർശനത്തിന്റെ വിവരങ്ങൾ രഹസ്യമാക്കി വെക്കാൻ ദേവസ്വം അധികൃതർ പ്രത്യേകം ശ്രദ്ധിച്ചു. വിവേക് കിരൺ നടത്തിയ വഴിപാടുകളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടാൻ അധികൃതർ തയ്യാറായില്ല. ദർശനം കഴിഞ്ഞിറങ്ങിയ വിവേകിന്റെ ചിത്രങ്ങൾ പകർത്താൻ ശ്രമിച്ചവരെ ദേവസ്വം അധികൃതർ തടഞ്ഞത് [&Read More

Kerala

മണിക്കൂറിൽ 5000 ഇഡ്ഡലി! ഗുരുവായൂരപ്പന് വഴിപാടായി നവീന മെഷീൻ എത്തിച്ച് കാനഡയിലെ വ്യവസായി

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് ഇനി കാത്തിരിപ്പില്ലാതെ പ്രസാദമൂട്ട്. മണിക്കൂറിൽ അയ്യായിരം ഇഡ്ഡലികൾ വരെ തയാറാക്കാൻ ശേഷിയുള്ള അത്യാധുനിക മെഷീൻ ക്ഷേത്രത്തിന് വഴിപാടായി ലഭിച്ചു. കാനഡയിലെ പ്രമുഖ ഹോട്ടൽ വ്യവസായിയായ ബാലസുബ്രഹ്മണ്യമാണ് ഭഗവാന് വഴിപാടായി അത്ഭുത യന്ത്രം സമർപ്പിച്ചത്. ക്ഷേത്രത്തിലെ അന്നലക്ഷ്മി ഹാളിൽ നടന്ന ചടങ്ങിൽ ദേവസ്വം മന്ത്രി വി.എൻ വാസവൻ മെഷീന്റെ ഉദ്ഘാടനം നിർവഹിച്ചു. ദിവസേന ആയിരക്കണക്കിന് ഭക്തർ എത്തുന്ന ഗുരുവായൂരിൽ പ്രസാദമൂട്ട് സുഗമമാക്കാൻ നവീന യന്ത്രം ഏറെ സഹായകമാകും. വലിയ അളവിൽ മാവ് ഒഴിച്ച് [&Read More