01/04/2026
[fontresizer_tawhidurrahmandear_widget]

Tags :GutkaCrackdown

Main story

ഗുട്ക, പാൻ മസാല ഉൽപന്നങ്ങൾക്കെതിരെ കടുത്ത നടപടിക്ക് കേന്ദ്ര സർക്കാർ; കർശന നിയമം

ന്യൂഡൽഹി: പാൻ മസാല, ഗുഡ്ക തുടങ്ങിയ പുകയില ഉൽപ്പന്നങ്ങളുടെ അനധികൃത വിൽപനയും നികുതി വെട്ടിപ്പും തടയുന്നതിനായി കേന്ദ്ര സർക്കാർ കർശന നടപടിക്കൊരുങ്ങുന്നു. ഈ ഉൽപ്പന്നങ്ങളുടെ നികുതി സംവിധാനം പരിഷ്‌കരിക്കുന്നതിനായി പുതിയ ബിൽ പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. ജി.എസ്.ടി കൗൺസിലിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ സുപ്രധാന നീക്കം. പാൻ മസാല, ഗുഡ്ക തുടങ്ങിയ ഉൽപന്നങ്ങൾ പാക്കറ്റുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ നികുതി ചുമത്തുന്ന പുതിയ സംവിധാനം നടപ്പിലാക്കാനാണ് ആലോചന. നിലവിൽ ഉൽപാദനത്തിന്റെ അടിസ്ഥാനത്തിലാണ് നികുതി [&Read More