ഗ്വാളിയോർ ദുരന്തം: വിധി കവർന്നെടുത്തത് 12 വർഷത്തെ പ്രാർഥനകൾക്കൊടുവിൽ പിറന്ന മക്കളെ; വിങ്ങിപ്പൊട്ടി
ഭോപ്പാൽ: 12 വർഷക്കാലം വിദ്യാറാം ത്യാഗിയും കുടുംബവും ദൈവവിശ്വാസത്തിലായിരുന്നു അഭയം കണ്ടെത്തിയത്. ഒരു കുട്ടിക്കായി അവർ ക്ഷേത്രങ്ങൾ തോറും കയറിയിറങ്ങി പ്രാർഥനകളും വഴിപാടുകളും നടത്തി. ആ പ്രാർഥനകൾക്കൊടുവിൽ അദ്ദേഹത്തിന് രണ്ട് ആൺമക്കളും ഒരു മകളും പിറന്നു. ആ ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ ജനിച്ച മക്കളായിരുന്നു അമനും ലവും. എന്നാൽ ഞായറാഴ്ചയുണ്ടായ ദാരുണ സംഭവത്തിൽ ആ രണ്ട് മക്കളെയും വിധി കവർന്നു. ഗ്വാളിയോറിലെ ശീതള മാതാ ക്ഷേത്രത്തിന് സമീപം അമിതവേഗതയിലെത്തിയ ലോറി നിയന്ത്രണം വിട്ട് തീർഥാടകർക്കിടയിലേക്ക് പാഞ്ഞുകയറി ഉണ്ടായ അപകടത്തിലാണ് [&Read More