മക്ക: ദൈവത്തിന്റെ വിളികേട്ട് ലോകത്തിന്റെ അഷ്ടദിക്കുകളിൽനിന്ന് ഒഴുകിയെത്തിയ ജനലക്ഷങ്ങൾ മിനായിലെ ‘കൂടാരങ്ങളുടെ നഗരമായ’ മിനായിൽ തമ്പടിച്ചതോടെ ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്ക് ഔദ്യോഗികമായി തുടക്കമായി. ദുൽഹിജ്ജ എട്ടിന് യൗമുത്തർവിയയിൽ(വെള്ളം സംഭരിക്കുന്ന ദിവസം) തീർഥാടകർ ഇഹ്‌റാം വസ്ത്രം ധരിച്ച് പ്രാർഥനാമന്ത്രങ്ങളോടെ മിനായിലേക്ക് എത്തിച്ചേർന്നു. നാളെയാണ് ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം. ചടങ്ങിൽ 20 ലക്ഷത്തോളം പേർ പങ്കെടുക്കും. ‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്Read More
Tags :Hajj 2026
ലോകോത്തര സൗകര്യങ്ങളുമായി മസ്ജിദുൽ ഹറം വികസനം; 25,000 കാർപെറ്റുകളും 17,000 സംസം ഡിസ്‌പെൻസറുകളും
റിയാദ്: വിശുദ്ധ നഗരമായ മക്കയിലെ ഗ്രാൻഡ് മോസ്‌കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പദ്ധതികളിൽ ഒന്നായ മൂന്നാമത്തെ സൗദി വിപുലീകരണം തീർത്ഥാടകർക്കായി വിപുലമായ സേവനങ്ങളാണ് ഒരുക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടെ പൂർത്തിയാക്കിയ വിപുലീകരണ പദ്ധതി വഴി ലക്ഷക്കണക്കിന് വിശ്വാസികൾക്ക് സുഗമമായി ആരാധനകൾ നിർവ്വഹിക്കാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. ബൃഹത്തായ അടിസ്ഥാന സൗകര്യങ്ങൾ രണ്ട് വിശുദ്ധ പള്ളികളുടെ കാര്യപരിപാലനത്തിനായുള്ള ജനറൽ അതോറിറ്റിയുടെ കണക്കുകൾ പ്രകാരം, ഏകദേശം 1.214 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പുതിയ വിപുലീകരണം വ്യാപിച്ചുകിടക്കുന്നത്. വർഷം മുഴുവനും [&Read More