04/09/2026
[fontresizer_tawhidurrahmandear_widget]

Tags :Haryana Politics

Main story

‘ഗുരുഗ്രാം ഇത്ര വളരുമെന്ന് ആരും കരുതിയില്ല; 2047 വരെ കാത്തിരിക്കൂ, എല്ലാം ശരിയാകും’:

ഗുരുഗ്രാം: ചെറിയ മഴയിൽപ്പോലും റോഡുകൾ വെള്ളത്തിനടിയിലായി സ്തംഭിക്കുന്ന ‘മില്ലേനിയം സിറ്റി’യായ ഗുരുഗ്രാമിലെ ജനദുരിതത്തിന് വിചിത്ര ന്യായീകരണവുമായി ബിജെപി എംപി ധരംബീർ സിങ്. നഗരത്തിലെ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും എപ്പോൾ പരിഹരിക്കപ്പെടുമെന്ന ചോദ്യത്തിന്, 2047 വരെയുള്ള മാസ്റ്റർപ്ലാൻ വരുന്നുണ്ടെന്നും അതോടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്നും അതുവരെ കാത്തിരിക്കാനുമായിരുന്നു ഹരിയാനയിലെ ഭിവാനിRead More