27/01/2026

Tags :Hate Crimes

India

ഹിന്ദു യുവതിയെ മുസ്‌ലിം സഹപാഠി ബലാത്സംഗം ചെയ്ത് കൊന്നെന്ന് കള്ളക്കഥ; ബി.ജെ.പി യുവമോര്‍ച്ച

ഗുരുഗ്രാം: വര്‍ഗീയ വിദ്വേഷം പടര്‍ത്തുക എന്ന ലക്ഷ്യത്തോടെ സമൂഹമാധ്യമങ്ങളില്‍ വ്യാജ കൊലപാതക വാര്‍ത്ത പ്രചരിപ്പിച്ച ബി.ജെ.പി യുവമോര്‍ച്ച നേതാവിനെ ഗുരുഗ്രാം പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ കൗശാംബി സ്വദേശിയും യുവമോര്‍ച്ച പ്രവര്‍ത്തകനുമായ ഹരി ഓം മിശ്ര(ശൗര്യ മിശ്ര)യാണ് പിടിയിലായത്. ഗുരുഗ്രാമില്‍ നികിത അഗര്‍വാള്‍ എന്ന ഹിന്ദു പെണ്‍കുട്ടിയെ ആരിഫ് ഖാന്‍ എന്ന മുസ്‌ലിം സഹപാഠി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി എന്നായിരുന്നു ഇയാള്‍ എക്‌സ് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. പെണ്‍കുട്ടിയെ ആരിഫ് ഖാന്‍ ഭീഷണിപ്പെടുത്തുകയും നിര്‍ബന്ധിതമായി മതം മാറ്റാന്‍ [&Read More

India

വിദ്വേഷം തടയാൻ കർണാടകയിൽ കടുപ്പമേറിയ നിയമം വരുന്നു; ബിജെപിക്ക് എതിര്‍പ്പ് ബില്ലിന് മന്ത്രിസഭാ

ബെംഗളൂരു: സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന വർഗീയ സംഘർഷങ്ങളും ഓൺലൈൻ വിദ്വേഷ പ്രചാരണങ്ങളും തടയുന്നതിനായി കർണാടക സർക്കാരിൻ്റെ നിർണായക നീക്കം. വിദ്വേഷ പ്രസംഗങ്ങളും വിദ്വേഷ കുറ്റകൃത്യങ്ങളും തടയുന്നതിനുള്ള ‘കർണാടക ഹേറ്റ് സ്പീച്ച് ആൻഡ് ഹേറ്റ് ക്രൈംസ് (പ്രിവൻഷൻ) ബിൽRead More