22/07/2026
[fontresizer_tawhidurrahmandear_widget]

Tags :hdpe balls

World

കുടിവെള്ളത്തിൽ 9 കോടി കറുത്ത പന്തുകൾ! ലോസ് ഏഞ്ചൽസ് ചെയ്ത ഈ വിചിത്ര

ലോസ് ഏഞ്ചൽസ്: നഗരത്തിലെ പ്രധാന കുടിവെള്ള സംഭരണിയിൽ ദശലക്ഷക്കണക്കിന് കറുത്ത പ്ലാസ്റ്റിക് പന്തുകൾ ഒഴുകിനടക്കുന്ന ദൃശ്യം ആഗോളതലത്തിൽ വലിയ ശ്രദ്ധ നേടുന്നു. ഒറ്റനോട്ടത്തിൽ ഒരു പാരിസ്ഥിതിക ദുരന്തമായി തോന്നാമെങ്കിലും, കാലിഫോർണിയയിലെ കടുത്ത വരൾച്ചയെ നേരിടാനും ജലഗുണനിലവാരം ഉറപ്പാക്കാനുമായി ലോസ് ഏഞ്ചൽസ് ഡിപ്പാർട്ട്മെന്റ് ഓഫ് വാട്ടർ ആൻഡ് പവർ (Read More