27/01/2026

Tags :HealthyEating

Lifestyle

പ്രമേഹവും മൈഗ്രേനും ഉള്ളവർ സൂക്ഷിക്കുക; വാഴപ്പഴം കഴിക്കുമ്പോൾ അറിയേണ്ട 5 കാര്യങ്ങൾ

മലയാളികളുടെ ഭക്ഷണശീലങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത സ്ഥാനമാണ് വാഴപ്പഴത്തിനുള്ളത്. പോഷകങ്ങളുടെയും ഊർജ്ജത്തിൻറെയും കലവറയാണെങ്കിലും, “അമിതമായാൽ അമൃതും വിഷം” എന്ന് പറയുന്നത് പോലെ വാഴപ്പഴവും അമിതമായി കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ദിവസവും ഒന്നോ രണ്ടോ പഴം കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണെങ്കിലും, നിയന്ത്രണമില്ലാതെ കഴിക്കുന്നത് താഴെ പറയുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം: ​1. പ്രമേഹരോഗികൾ ജാഗ്രത പാലിക്കണം:വാഴപ്പഴത്തിൽ ഗ്ലൂക്കോസ്, ഫ്രക്ടോസ്, സുക്രോസ് തുടങ്ങിയ സ്വാഭാവിക പഞ്ചസാരകൾ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് നന്നായി പഴുത്ത പഴങ്ങൾ കഴിക്കുന്നത് രക്തത്തിലെ [&Read More

Lifestyle

കൊളസ്ട്രോളും ബിപിയും കുറയ്ക്കാം, ഹൃദയാഘാതത്തെ അകറ്റിനിര്‍ത്താം; ഈ 8 പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ

ജീവിതശൈലീ രോഗങ്ങളിൽ നിന്ന് ഹൃദയത്തെ സംരക്ഷിക്കാൻ വ്യായാമത്തോടൊപ്പം തന്നെ പോഷകസമൃദ്ധമായ ഭക്ഷണവും പ്രധാനമാണ്. ഹൃദയാരോഗ്യത്തിന് ഉത്തമമായ പഴങ്ങൾ ഇവയാണ്: ഈ പഴങ്ങൾ ദൈനംദിന ഭക്ഷണക്രമത്തിന്റെ ഭാഗമാക്കുന്നത് ഹൃദയത്തെ സംരക്ഷിക്കാൻ സഹായിക്കുംRead More

Lifestyle

കാഴ്ചശക്തി മുതൽ കരൾ സംരക്ഷണം വരെ; തുടർച്ചയായി രണ്ടാഴ്ച മുട്ട കഴിച്ചാൽ ശരീരത്തിൽ

ആരോഗ്യത്തിന് മുട്ട മികച്ചതാണ്. ശരീരത്തിന് ആവശ്യമായ ഊർജ്ജവും പോഷകങ്ങളും നൽകുന്നതിൽ പ്രോട്ടീനുകൾക്ക് വലിയ പങ്കുണ്ട്. പലപ്പോഴും നമ്മുടെ ദൈനംദിന ഭക്ഷണക്രമത്തിൽ ഏറ്റവും കൂടുതൽ അവഗണിക്കപ്പെടുന്ന മാക്രോ ന്യൂട്രിയന്റാണ് പ്രോട്ടീൻ. എന്നാൽ പേശികളുടെ വളർച്ചയ്ക്കും ഹോർമോൺ ബാലൻസിനും മറ്റ് ശാരീരിക പ്രവർത്തനങ്ങൾക്കും ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ കൃത്യമായ അളവിൽ ലഭിക്കേണ്ടത് അത്യാവശ്യമാണ്. ഇന്നത്തെ കാലത്ത് സംസ്‌കരിച്ച ഭക്ഷണങ്ങളുടെ ഉപയോഗം വർദ്ധിച്ചു വരുന്നതിനാൽ ശരീരത്തിന് ഗുണമേന്മയുള്ള പോഷകങ്ങൾ ലഭിക്കുന്നത് കുറഞ്ഞു വരികയാണ്. ഈ സാഹചര്യത്തിലാണ് പോഷകങ്ങളുടെ കലവറയായ മുട്ട നമ്മുടെ [&Read More

Lifestyle

രുചിയിൽ മാത്രമല്ല, ഗുണത്തിലും ‘രാജാവ്’; മാമ്പഴം നൽകുന്ന 10 അത്ഭുത ഗുണങ്ങൾ

പഴങ്ങളുടെ രാജാവ് എന്ന വിശേഷണം മാമ്പഴത്തിന് വെറുതെ ലഭിച്ചതല്ല. രുചിയിൽ മാത്രമല്ല, പോഷകഗുണങ്ങളുടെ കാര്യത്തിലും മാമ്പഴത്തെ വെല്ലാൻ മറ്റൊരു പഴമില്ല. 4,000 വർഷങ്ങളിലേറെയായി ഇന്ത്യയുടെ ഭക്ഷണസംസ്‌കാരത്തിന്റെ ഭാഗമായ മാമ്പഴം ഒരു ‘സൂപ്പർ ഫുഡ്’ കൂടിയാണ്. മാമ്പഴം കഴിക്കുന്നതിലൂടെ ലഭിക്കുന്ന 10 പ്രധാന ആരോഗ്യ ഗുണങ്ങൾ ഇവയാണ്:Read More

Lifestyle

മുട്ടയും ചായയും ‘ബെസ്റ്റ് കോമ്പോ’ അല്ല! സൂക്ഷിക്കുക, ഈ 6 ഭക്ഷണങ്ങൾ മുട്ടയ്‌ക്കൊപ്പം

ദിവസവും മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് നമുക്കെല്ലാവർക്കും അറിയാം. പ്രോട്ടീൻ, വിറ്റാമിൻ ഡി, ഒമേഗRead More

Lifestyle

മുട്ടയും ചായയും ‘ബെസ്റ്റ് കോമ്പോ’ അല്ല! സൂക്ഷിക്കുക, ഈ 6 ഭക്ഷണങ്ങൾ മുട്ടയ്‌ക്കൊപ്പം

ദിവസവും മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് നമുക്കെല്ലാവർക്കും അറിയാം. പ്രോട്ടീൻ, വിറ്റാമിൻ ഡി, ഒമേഗRead More

Lifestyle

മധുരക്കിഴങ്ങ് ചുമ്മാ പുഴുങ്ങി തിന്നാൽ മതി; അറിയാം ഈ 4 ഗുണങ്ങള്‍

മധുരക്കിഴങ്ങ് ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. രുചി മാത്രമല്ല, പോഷകങ്ങളുടെ കാര്യത്തിലും ഇത് മുന്നിലാണ്. എന്നാൽ മധുരക്കിഴങ്ങ് എങ്ങനെ പാകം ചെയ്യുന്നു എന്നത് വളരെ പ്രധാനമാണ്. വറുത്തും പൊരിച്ചും (Read More

Lifestyle

ജിമ്മില്‍ പോകാന്‍ മടിയാണോ?വീട്ടിലിരുന്നും ‘മസില്‍’ കരുത്ത് കൂട്ടാം;’ സിക്‌സ് പാക്ക്’ നേടാം; കഴിക്കൂ,

വ്യായാമം ചെയ്യുന്നതിന് എത്രത്തോളം പ്രാധാന്യമുണ്ടോ അത്രത്തോളം പ്രാധാന്യം ശരിയായ ഭക്ഷണക്രമത്തിനും ഉണ്ട്. ജിമ്മിൽ പോകാതെ വീട്ടിലിരുന്ന് വ്യായാമം ചെയ്യുന്നവർക്കും, പേശീബലം വർധിപ്പിക്കാനും ‘സിക്സ് പാക്ക്’ എന്ന സ്വപ്നം നേടാനും പ്രോട്ടീൻ അത്യന്താപേക്ഷിതമാണ്. പേശികൾക്ക് ആവശ്യമായ പോഷകങ്ങൾ നൽകാനും, ക്ഷതം കുറച്ച് വേഗത്തിൽ ആരോഗ്യം വീണ്ടെടുക്കാനും സഹായിക്കുന്ന പ്രോട്ടീൻ കലവറയായ 10 പ്രധാന വിഭവങ്ങൾ ഏതൊക്കെയെന്ന് നോക്കാം. അമേരിക്കന്‍ മെഡിക്ക‍ല്‍ ജേണലായ ‘മെഡിക്കല്‍ ന്യൂസ് ടുഡേ’ ഉള്‍പ്പെടെ സജസ്റ്റ് ചെയ്യുന്ന വിഭവങ്ങളാണ് ഇവിടെ പറയുന്നത്. പേശീബലം ഉറപ്പാക്കുന്ന 10 [&Read More