Kerala
യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം; വാഹനം ഒതുക്കിനിർത്തി കുട്ടികളെ സുരക്ഷിതരാക്കി പിന്നാലെ കുഴഞ്ഞുവീണു; പ്രീ സ്കൂൾ
സ്വന്തം ജീവൻ നഷ്ടപ്പെടുന്നതിന് നിമിഷങ്ങൾക്ക് മുൻപും വാഹനത്തിലുണ്ടായിരുന്ന പിഞ്ചുകുട്ടികളുടെ സുരക്ഷ ഉറപ്പാക്കി പ്രീ സ്കൂൾ വാൻ ഡ്രൈവർ യാത്രയായിRead More