‘കേരള സ്‌റ്റോറി’യെന്ന് പേരുകൊടുക്കാന്‍ ഡയറക്ടറുടെ അപ്പന്റെ വകയാണോ കേരളം’; കേരള സ്‌റ്റോറി 2-വിനെതിരെ
കൊച്ചി: വിവാദ ചിത്രം ‘കേരള സ്‌റ്റോറി 2’Read More
കൊച്ചി: വിവാദ ചിത്രം ‘കേരള സ്‌റ്റോറി 2’Read More
കൊച്ചി: വിവാദങ്ങൾക്കിടെ ‘കേരള സ്‌റ്റോറി 2’ എന്ന ചിത്രം നേരിട്ട് കാണാൻ ഹൈക്കോടതി തീരുമാനിച്ചു. സിനിമയെക്കുറിച്ച് ജനങ്ങൾക്കിടയിൽ വ്യാപകമായ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടൽ. സിനിമയുടെ ടീസറും ട്രെയിലറും അടിയന്തരമായി നീക്കം ചെയ്യണമെന്ന് കോടതി നിർദേശിച്ചു. ഇതിനെത്തുടർന്ന് ടീസർ പിൻവലിക്കാമെന്ന് നിർമാതാക്കളായ സൺഷൈൻ പിക്‌ചേഴ്‌സ് കോടതിയെ അറിയിച്ചു. മതസൗഹാർദവും മതേതരത്വവും കാത്തുസൂക്ഷിക്കുന്ന കേരളത്തെക്കുറിച്ച് തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. ടീസറിൽ കാണുന്നത് പോലെയാണ് കേരളത്തിലെ അവസ്ഥയെന്ന് വരുത്തിത്തീർക്കുന്നത് സംസ്ഥാനത്തിന്റെ പ്രതിച്ഛായയെ ദോഷകരമായി ബാധിക്കും. [&Read More
കൊച്ചി: ജീവനക്കാരുടെ വിവരങ്ങൾ ചോർന്ന സംഭവത്തിൽ സർക്കാരിന് തിരിച്ചടി. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഹൈക്കോടതി ഉയർത്തിയത്. സർക്കാർ ജീവനക്കാരുടെ ശമ്പള വിവരങ്ങൾ ഉൾക്കൊള്ളുന്ന സ്പാർക്കിലെ വ്യക്തിഗത വിവരങ്ങൾ എങ്ങനെ മുഖ്യമന്ത്രിയുടെ ഓഫീസിന് ലഭിച്ചുവെന്ന് കോടതി ചോദിച്ചു. ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിക്കരുതെന്ന് മുൻ ഉത്തരവുകളുണ്ടെന്നും, ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും കോടതി നിരീക്ഷിച്ചു. ഗുരുതരമായ ആരോപണമാണ് ഉയർന്നിരിക്കുന്നതെന്ന് വ്യക്തമാക്കിയ കോടതി, ഇത്തരം സന്ദേശങ്ങൾ അയക്കുന്നത് തുടരരുതെന്ന് കർശന നിർദ്ദേശം നൽകി. വിവരങ്ങൾ എവിടെ നിന്നാണ് ലഭിച്ചതെന്ന് [&Read More
പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് പത്തനംതിട്ട സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. രണ്ടാഴ്ചയിലേറെയായി ജയിലിൽ കഴിയുകയായിരുന്ന രാഹുൽ ഈ ഉത്തരവോടെ പുറത്തിറങ്ങും. ഡിജിറ്റൽ തെളിവുകളുടെ വിശ്വാസ്യതയിൽ പ്രോസിക്യൂഷൻ സംശയം പ്രകടിപ്പിച്ചതിനെത്തുടർന്ന് വിധി പറയുന്നത് കഴിഞ്ഞ ദിവസം കോടതി മാറ്റിവെച്ചിരുന്നത്. പരാതിക്കാരിയുമായി പരസ്പര സമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. അതേസമയം, എംഎൽഎയ്‌ക്കെതിരെയുള്ള ആദ്യ ബലാത്സംഗക്കേസിലെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹരജിയിൽ വിശദമായ വാദം കേൾക്കുന്നത്. രാഹുൽ [&Read More
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിക്കും ജഡ്ജിക്കുമെതിരെ ഗുരുതര പരാമർശങ്ങളുന്നയിച്ച് നിയമോപദേശം. സ്‌പെഷ്യൽ പ്രോസിക്യൂട്ടറുടെ വിശദമായ കുറിപ്പും നിയമോപദേശത്തിലുണ്ട്. മെമ്മറി കാർഡ് ചോർന്ന കേസിൽ സംശയ നിഴലിലാണ് വിചാരണ കോടതി ജഡ്ജിയെന്നും അതിനാൽ ജഡ്ജിക്ക് വിധി പറയാൻ അവകാശമില്ലെന്നുമാണ് നിയമോപദേശം. ദിലീപിനെതിരെ ഗൗരവമേറിയ നിരവധി തെളിവുകൾ സമർപ്പിച്ചിട്ടും എല്ലാം പക്ഷപാതത്തോടെ കോടതി തള്ളിയെന്നും നിയമോപദേശത്തിൽ പറയുന്നു. ജഡ്ജി പെരുമാറിയത് വിവേചനപരമായിട്ടാണ്. തെളിവുകൾ പരിശോധിക്കാൻ കോടതി സ്വീകരിച്ചത് രണ്ട് തരം സമീപനമാണ്. ഒന്ന് മുതൽ ആറ് വരെ [&Read More
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി വിധി ചോദ്യം ചെയ്ത് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. എട്ടാം പ്രതിയായ നടൻ ദിലീപ് അടക്കമുള്ള പ്രതികളെ വെറുതെവിട്ട നടപടിയെയാണ് പ്രധാനമായും ചോദ്യം ചെയ്യുന്നത്. അപ്പീൽ സാധ്യതകൾ വിലയിരുത്തുന്ന റിപ്പോർട്ട് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ഇന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസിന് കൈമാറും. ഈ ആഴ്ച തന്നെ ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് സർക്കാർ തീരുമാനം. ക്വട്ടേഷൻ വാദം സ്ഥാപിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതി ദിലീപിനെ വെറുതെവിട്ടത്. ആദ്യഘട്ട കുറ്റപത്രത്തിൽ, ദൃശ്യങ്ങൾ [&Read More
കൊച്ചി: ഫിസിയോ തെറാപ്പിസ്റ്റുകള്‍ക്കും ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റുകള്‍ക്കും അവരുടെ പേരിന് മുന്നില്‍ ‘ഡോക്ടര്‍’ എന്ന പദവി ഉപയോഗിക്കരുതെന്ന് ഹൈക്കോടതി. അവര്‍ ഡോക്ടര്‍മാരല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അംഗീകൃത മെഡിക്കല്‍ യോഗ്യതയില്ലാത്തവര്‍ ‘ഡോ’ എന്ന് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ബന്ധപ്പെട്ട അധികാരികളോട് കോടതി നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ ഉപയോഗിക്കുന്നത് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് കോടതി ചൂണ്ടിക്കാട്ടുന്നത്. ഫിസിയോതെറാപ്പിസ്റ്റുകള്‍ ‘ഡോ.’ എന്ന വിശേഷണം നീക്കം ചെയ്യാന്‍ കേന്ദ്ര ആരോഗ്യRead More