04/09/2026
[fontresizer_tawhidurrahmandear_widget]

Tags :Hindutva Politics

Main story

‘ഹിന്ദുത്വയുണ്ട്, പള്ളിയിൽ പോകുന്നവർ സൂക്ഷിക്കണം’: കേന്ദ്ര സർക്കാരിനും ഹിന്ദുത്വ രാഷ്ട്രീയത്തിനുമെതിരെ ‘ദീപിക’

കൊച്ചി: രാജ്യത്ത് വർധിച്ചുവരുന്ന ന്യൂനപക്ഷ വേട്ടയ്ക്കും ഹിന്ദുത്വ രാഷ്ട്രീയത്തിനുമെതിരെ കത്തോലിക്കാ സഭയുടെ മുഖപത്രമായ ‘ദീപിക’യുടെ മുഖപ്രസംഗം. രാജ്യത്ത് മതേതര ഭരണഘടനയുണ്ടെങ്കിലും അതിനൊപ്പം ഹിന്ദുത്വ രാഷ്ട്രീയവും സജീവമാണെന്ന് മുഖപ്രസംഗത്തിൽ പറയുന്നു. ബിജെപി സർക്കാരുകൾ ഹിന്ദുത്വ സംഘങ്ങളെ ന്യൂനപക്ഷ വേട്ടയ്ക്കായി തുറന്നുവിട്ടിരിക്കുകയാണ്. ഏതുനിമിഷവും അതിക്രമങ്ങൾ പ്രതീക്ഷിക്കുന്നതിനാൽ പള്ളിയിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്നും മുഖപ്രസംഗം മുന്നറിയിപ്പ് നൽകുന്നു. മുംബൈയിലെ പള്ളികളിൽ പ്രാർഥനയ്‌ക്കെത്തുന്നവരിൽനിന്ന് സ്വന്തം ഇഷ്ടപ്രകാരമാണ് എത്തുന്നതെന്ന സമ്മതപത്രം വാങ്ങേണ്ടിവരുന്ന ദയനീയാവസ്ഥ ചൂണ്ടിക്കാട്ടിയാണ് വിമർശനം. മഹാരാഷ്ട്രയിൽ നടപ്പാക്കിയ മതപരിവർത്തന നിരോധന നിയമവും പൊലീസിന്റെ [&Read More