10/06/2026
[fontresizer_tawhidurrahmandear_widget]

Tags :HindutvaDebate

India

“തമിഴ്‌നാട് ഇന്ത്യയിലെ ഏറ്റവും വലിയ ‘ഹിന്ദു സംസ്ഥാനം’; ബിജെപിയുടെ ഹിന്തുത്വ അജണ്ട ഇവിടെ

മധുര: തമിഴ്‌നാട്ടിൽ ക്ഷേത്ര തർക്കങ്ങളും വർഗീയ സംഘർഷങ്ങളും വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ ബിജെപിക്കും സംഘപരിവാർ സംഘടനകൾക്കും എതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി കാർത്തി ചിദംബരം. തമിഴ്‌നാട് ഇന്ത്യയിലെ ഏറ്റവും വലിയ “ഹിന്ദു സംസ്ഥാനം” ആണെന്നും, ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയം ഇവിടുത്തെ പാരമ്പര്യത്തിനും മതസൗഹാർദ്ദത്തിനും ഭീഷണിയാണെന്നും അദ്ദേഹം തുറന്നടിച്ചു. “ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തേക്കാളും ഭക്തിയും, ആചാരങ്ങളും, ക്ഷേത്ര ദർശനങ്ങളും ഉള്ള ജനതയാണ് തമിഴ്‌നാട്ടിലേത്. എന്നാൽ ഈ വിശ്വാസം ബിജെപിയുടെ രാഷ്ട്രീയവുമായി ചേർന്നുപോകില്ല. പ്രശ്‌നങ്ങളില്ലാത്തയിടത്ത് വിവാദങ്ങൾ സൃഷ്ടിക്കാനാണ് ബിജെപിയുടെ അനുബന്ധ [&Read More