08/09/2026
[fontresizer_tawhidurrahmandear_widget]

Tags :Huda Sariwala

India

പള്ളി പൊളിച്ച സംഭവത്തിൽ യോഗി ആദിത്യനാഥിനെതിരെ വീഡിയോ; സാമൂഹിക പ്രവർത്തക അറസ്റ്റിൽ

ലഖ്‌നൗ: കളക്‌ടറേറ്റ് വളപ്പിലെ പള്ളി പൊളിച്ച സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചെന്ന പേരിൽ മുൻ മാധ്യമപ്രവർത്തകയും സാമൂഹിക പ്രവർത്തകയുമായ ഹുദ സാരിവാലയെ പോലീസ് അറസ്റ്റ് ചെയ്തു. സദർബസാർ പോലീസാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ക്രമസമാധാന പരിപാലനം മുൻനിർത്തിയാണ് നടപടിയെന്ന് പോലീസ് വ്യക്തമാക്കി. ഇന്നലെ സഹാറൻപൂർ സർക്യൂട്ട് ഹൗസിലെത്തിയ ഹുദ, സമാജ്‌വാദി പാർട്ടി പ്രതിനിധി സംഘത്തോടൊപ്പം പോകുന്നതുമായി ബന്ധപ്പെട്ട് പോലീസുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് പള്ളി പൊളിച്ച സംഭവത്തിൽ മുഖ്യമന്ത്രിയെയും ജില്ലാ [&Read More