കൊച്ചി: മോഡലിങ്ങിൻ്റെ മറവിൽ നടന്ന മനുഷ്യക്കടത്ത് കേസിൽ ഒരു യുവതി കൂടി പൊലീസ് കസ്റ്റഡിയിലായി. പൊന്നാനി സ്വദേശിനിയായ മഞ്ജിമയാണ് ഏറ്റവും ഒടുവിൽ പിടിയിലായത്. ഇതോടെ കേസിൽ കസ്റ്റഡിയിലായവരുടെ എണ്ണം മൂന്നായി. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് സൂചന. മരട് പൊലീസ് രജിസ്റ്റർ ചെയ്‌ത ഈ കേസിൽ കഴിഞ്ഞ ദിവസം ഇന്ദു, അലീന എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. പരാതിക്കാരിയെ മോഡലിങ് ജോലിക്കെന്ന വ്യാജേന വിദേശത്തെത്തിച്ച് വിവിധ ആളുകൾക്ക് കാഴ്ചവെച്ചതായാണ് പൊലീസ് നൽകുന്ന വിവരം. പിടിയിലായ അലീന മുൻപും [&Read More