22/10/2026
[fontresizer_tawhidurrahmandear_widget]

Tags :IAS officers rivalry

Kerala

തദ്ദേശവകുപ്പിലെ ഐഎഎസ് പോര്: ‘അത് ഞാനല്ല, വലിയ സത്യങ്ങളും ചെറിയ നുണകളും തമ്മിലാണ്

തിരുവനന്തപുരം: മാലിന്യ വിമുക്ത കേരളത്തിനായി വ്യത്യസ്ത പദ്ധതികൾ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് ടി.വി അനുപമയുമായി തുറന്ന പോരിലാണെന്ന പ്രചാരണങ്ങളിൽ വിശദീകരണവുമായി തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ രംഗത്ത്. തനിക്കാരോടും പോരോ മത്സരമോ ഇല്ലെന്നും ഈ പറയുന്നതൊന്നും തന്നെക്കുറിച്ചല്ലെന്ന ഉറച്ച ബോധ്യമുണ്ടെന്നും ഇൻസ്റ്റഗ്രാം കുറിപ്പിൽ വ്യക്തമാക്കി. ഭാവനയിൽ നിന്നുണ്ടാക്കുന്ന ഇത്തരം പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഒരേ ദിവസം രണ്ട് പദ്ധതികൾ പ്രഖ്യാപിച്ചതോടെ തദ്ദേശ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി. അനുപമയും പ്രിൻസിപ്പൽ ഡയറക്ടർ [&Read More