India
ചൈനയെ നേരിടാൻ ഇന്ത്യയുടെ വമ്പൻ അണക്കെട്ട് പദ്ധതി; അരുണാചലിലെ ജെൻസി ഇതിനെതിരെ പ്രതിഷേധിക്കുന്നത്
ചൈനയുടെ ബ്രഹ്മപുത്ര നദിയിലെ വമ്പൻ അണക്കെട്ട് പദ്ധതിക്ക് തടയിടാൻ ഇന്ത്യ അരുണാചൽ പ്രദേശിൽ നിർമ്മിക്കാനുദ്ദേശിക്കുന്ന 11,200 മെഗാവാട്ട് ഡാമിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നുRead More