ന്യൂഡൽഹി: ഗൾഫ് രാജ്യങ്ങളുമായി ഇന്ത്യ കരുത്തുറ്റ ബന്ധത്തിനൊരുങ്ങുന്നു. ആറ് അറബ് രാജ്യങ്ങളുടെ കൂട്ടായ്മയായ ഗൾഫ് സഹകരണ കൗൺസിലുമായി (Read More
Tags :India Pakistan
ന്യൂഡല്‍ഹി: പാകിസ്ഥാനും ചൈനയും തമ്മില്‍ വളര്‍ന്നുവരുന്ന തന്ത്രപരമായ സഖ്യം മേഖലയ്ക്ക് വലിയ ഭീഷണിയാണെന്ന് മുന്നറിയിപ്പ് നല്‍കി ബലൂച് മനുഷ്യാവകാശ പ്രവര്‍ത്തകനും നേതാവുമായ മിര്‍ യാര്‍ ബലൂച്ച്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് അയച്ച തുറന്ന കത്തിലാണ് അദ്ദേഹം ബലൂചിസ്ഥാനിലെ നിലവിലെ ഗുരുതര സാഹചര്യം വിവരിച്ചത്. വരും മാസങ്ങളില്‍ ചൈനീസ് സൈന്യം ബലൂചിസ്ഥാന്‍ മണ്ണില്‍ നേരിട്ട് വിന്യസിക്കപ്പെട്ടേക്കാമെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലും അദ്ദേഹം കത്തില്‍ നടത്തിയിട്ടുണ്ട്. ചൈനRead More
’ഭീകരതയും സഹകരണവും ഒരുമിച്ച് പോകില്ല; രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കാൻ ഏത് പ്രതിരോധ നടപടിയും
ചെന്നൈ: ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ‘മോശപെട്ട’ അയൽക്കാർക്കെതിരെ ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കുന്നതിനായി ഏത് തരത്തിലുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കാനും ഇന്ത്യയ്ക്ക് പൂർണ്ണ അവകാശമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. മദ്രാസ് ഐഐടിയിൽ നടന്ന പ്രത്യേക ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരതയും സഹകരണവും ഒരേസമയം മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്ന് പാകിസ്ഥാന്റെ പേരെടുത്തു പറയാതെ മന്ത്രി ഓർമ്മിപ്പിച്ചു. ‘ഒരു രാജ്യം മനഃപൂർവ്വം ഭീകരവാദം തുടരാനാണ് തീരുമാനിക്കുന്നതെങ്കിൽ, അതിനെതിരെ നടപടിയെടുക്കാൻ നമ്മൾ ആരുടെയും അനുവാദം തേടേണ്ടതില്ല. നമ്മുടെ വെള്ളം പങ്കിടാൻ [&Read More