19/10/2026
[fontresizer_tawhidurrahmandear_widget]

Tags :India Responsibility

India

‘മാനവികതയിലും സാഹോദര്യത്തിലുമാണ് ഇന്ത്യ നിലകൊള്ളുന്നത്; പ്രതിസന്ധിയിലായ ലോകത്തിന് ശരിയായ വഴി കാണിക്കേണ്ട ഉത്തരവാദിത്തം

മുംബൈ: പ്രതിസന്ധികൾ നിറഞ്ഞ ഇന്നത്തെ ലോകത്തിന് ശരിയായ വഴി കാണിച്ചുകൊടുക്കേണ്ട വലിയ ഉത്തരവാദിത്തം ഇന്ത്യയ്ക്കുണ്ടെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. മുംബൈയിൽ നടന്ന അഖില ഭാരതീയ വിഹാർ സേവാ ഗ്രൂപ്പിന്റെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനം, പരിസ്ഥിതി സംരക്ഷണം, വ്യക്തിസ്വാതന്ത്ര്യം, കുടുംബജീവിതം, മതവിശ്വാസം തുടങ്ങി നിരവധി മേഖലകളിൽ ലോകം ഇന്ന് പരസ്പര വൈരുദ്ധ്യങ്ങളിലും പോരാട്ടങ്ങളിലുമാണ്. ഈ പ്രതിസന്ധികളെ മറികടക്കാനുള്ള വഴികൾക്കായി ലോകം ഇന്ത്യയെയാണ് ഉറ്റുനോക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അധിനിവേശത്തിലൂടെയോ മതപരിവർത്തനത്തിലൂടെയോ അല്ല, മറിച്ച് അറിവുകൾ പങ്കുവെച്ചാണ് സമാധാനത്തിലേക്കും [&Read More