ശ്രീനഗർ: കിഷ്ത്വാറിൽ മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ വധിച്ച സൈനിക നീക്കത്തിൽ വഴിയൊരുക്കിയത് ആർമി നായ ‘ടൈസന്റെ’ ധീരത. കാലിൽ വെടിയേറ്റിട്ടും പോരാട്ടവീര്യം കൈവിടാതെ ഭീകരരുടെ ഒളിത്താവളം കണ്ടെത്താൻ സൈന്യത്തെ സഹായിച്ച ടൈസൺ ഇപ്പോൾ ചികിത്സയിലാണ്. ജമ്മു കശ്മീരിലെ ചത്രൂ മേഖലയിലെ ദുർഘടമായ വനപ്രദേശത്തായിരുന്നു സൈന്യത്തിന്റെ ‘ഓപറേഷൻ ട്രാഷി1’ നടന്നത്. ഇന്ത്യൻ സൈന്യത്തിന്റെ രണ്ട് പാരാ (സ്‌പെഷ്യൽ ഫോഴ്‌സ്) വിഭാഗത്തിലെ എലൈറ്റ് ജർമ്മൻ ഷെപ്പേർഡ് നായയായ ടൈസൺ, ഭീകരർ ഒളിച്ചിരുന്ന ഗുഹയിലേക്ക് ഇഴഞ്ഞുകയറുകയും അവരെ വെടിയുതിർക്കാൻ നിർബന്ധിതരാക്കുകയും [&Read More
Tags :indian army
ജമ്മുകശ്മീരിലെ കുപ്വാര ജില്ലയിലെ അതിര്‍ത്തി ഗ്രാമമായ തങ്ധാര്‍ മേഖലയില്‍ കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് കുടുങ്ങിപ്പോയ ഗര്‍ഭിണിയായ യുവതിയെ ഇന്ത്യന്‍ സൈന്യം അതി സാഹസികമായി രക്ഷപ്പെടുത്തി.Read More
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി 114 മൾട്ടിറോൾ റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള വൻ കരാറിന് കേന്ദ്ര പ്രതിരോധ മന്ത്രാലയം ഈ ആഴ്ച അനുമതി നൽകിയേക്കും. 3.25 ലക്ഷം കോടി രൂപയുടെ കരാർ ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആയുധ ഇടപാടായി മാറും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഡൽഹി സന്ദർശനത്തിന് മുന്നോടിയായാണ് സുപ്രധാന നീക്കം. കരാർ പ്രകാരം വാങ്ങുന്ന 114 വിമാനങ്ങളിൽ ഏകദേശം 100 എണ്ണവും ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ [&Read More
ന്യൂഡൽഹി: എഴുപത്തിയേഴാം റിപ്പബ്ലിക് ദിന പരേഡിൽ ലോകത്തിന് മുന്നിൽ കരുത്ത് വിളിച്ചോതി ഇന്ത്യൻ സൈന്യം. ചരിത്രത്തിലാദ്യമായി കരRead More
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ഷാക്‌സ്ഗാം താഴ്‌വരയുടെ മേലുള്ള ചൈനയുടെ പുതിയ അവകാശവാദങ്ങളെ ശക്തമായി എതിര്‍ത്ത് ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി. 1963ല്‍ പാകിസ്ഥാനും ചൈനയും ഒപ്പുവെച്ച അതിര്‍ത്തി കരാര്‍ നിയമവിരുദ്ധമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. പാകിസ്ഥാന്‍ അനധികൃതമായി കൈവശപ്പെടുത്തിയ ഇന്ത്യന്‍ പ്രദേശം ചൈനയ്ക്ക് കൈമാറിയ നടപടിയെ ഇന്ത്യ ഒരിക്കലും അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷാക്‌സ്ഗാം താഴ്‌വരയില്‍ ചൈന നടത്തുന്ന അടിസ്ഥാന സൗകര്യ വികസനങ്ങളെ ന്യായീകരിച്ചുകൊണ്ട് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് രംഗത്തെത്തിയിരുന്നു. ഈ [&Read More
ന്യൂഡൽഹി: ഇന്ത്യൻ സായുധ സേനകളുടെ നവീകരണത്തിനായി 79,000 കോടി രൂപയുടെ പദ്ധതികൾക്ക് കേന്ദ്ര സർക്കാർ അനുമതി നൽകി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ന്യൂഡൽഹിയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡിഎസി) യോഗത്തിലാണ് അതിനിർണ്ണായകമായ തീരുമാനങ്ങൾ ഉണ്ടായത്. ചൈനയും പാകിസ്ഥാനും അതിർത്തികളിൽ ഉയർത്തുന്ന സുരക്ഷാ ഭീഷണികൾ കണക്കിലെടുത്ത് സൈന്യത്തെ സജ്ജമാക്കുക എന്നതാണ് ഈ കൂറ്റൻ നീക്കത്തിന്റെ ലക്ഷ്യം. കരസേനയുടെ കരുത്ത് കൂട്ടാൻ ഡ്രോണുകളും മിസൈലുകളും കരസേനയുടെ ആർട്ടിലറി റെജിമെന്റുകൾക്കായി ‘ലോയിറ്റർ യുദ്ധോപകരണ സംവിധാനങ്ങൾ’ (കാമികേസ് ഡ്രോണുകൾ) [&Read More
ന്യൂഡല്‍ഹി: ‘ഏഷ്യ പവര്‍ ഇന്‍ഡെക്‌സി’ല്‍ മൂന്നാം സ്ഥാനം നേടി ‘മേജര്‍ പവര്‍’ നേട്ടവുമായി ഇന്ത്യ. ഓപ്പറേഷന്‍ സിന്ദൂരിലെ പ്രകടനമാണ് ഇന്ത്യയ്ക്ക് സ്ഥാനം നേടിക്കൊടുത്തത്. ലോവി ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ പഠനത്തിലാണ് ഇന്ത്യ റാങ്കിംഗ് നേട്ടം സ്വന്തമാക്കിയത്. അതേസമയം, ‘മേജര്‍ പവറി’ന്റെ ആദ്യ രണ്ട് റാങ്കുകള്‍ യഥാക്രമം അമേരിക്കയും ചൈനയും നിലനിര്‍ത്തി. ഇന്തോRead More
വാഷിംഗ്ടൺ: ‘ഓപറേഷന്‍ സിന്ദൂര്‍’ സൈനിക നീക്കത്തിനിടെ ഇന്ത്യക്ക് മൂന്ന് യുദ്ധവിമാനങ്ങള്‍ നഷ്ടമായതായി യുഎസ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വ്യോമസേനയുടെ നഷ്ടങ്ങള്‍ സ്ഥിരീകരിക്കുന്നതിനൊപ്പം, ഫ്രഞ്ച് നിര്‍മിത റാഫേല്‍ വിമാനങ്ങള്‍ തകര്‍ന്നു എന്ന പാകിസ്ഥാന്റെ തെറ്റായ പ്രചാരണങ്ങളെ ഈ പുതിയ യുഎസ് റിപ്പോര്‍ട്ട് തള്ളിക്കളയുന്നു. വിവിധ പ്രതിരോധ റിപ്പോര്‍ട്ടുകള്‍ പ്രകാരം, മൂന്ന് ഇന്ത്യന്‍ യുദ്ധവിമാനങ്ങളാണ് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ദൗത്യത്തിനിടെ നഷ്ടപ്പെട്ടത്. എന്നാല്‍, പാകിസ്ഥാന്‍ നേരത്തെ പ്രചരിപ്പിച്ചതുപോലെ നാലോ അതിലധികമോ വിമാനങ്ങള്‍ ഇന്ത്യക്ക് നഷ്ടമായിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നഷ്ടപ്പെട്ട വിമാനങ്ങള്‍ റാഫേല്‍ ആണെന്ന [&Read More
ന്യൂഡല്‍ഹി: ഓപറേഷന്‍ സിന്ദൂറിലൂടെ പാകിസ്താന് മറുപടി നല്‍കിയതില്‍ കൂടുതല്‍ വിശദീകരണവുമായി കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി. ഓപറേഷന്‍ സിന്ദൂര്‍ 88 മണിക്കൂര്‍ നീണ്ട ട്രെയിലര്‍ മാത്രമായിരുന്നു. യുദ്ധം നാലു മാസമോ നാലു വര്‍ഷമോ നീണ്ടുനിന്നാലും ഇന്ത്യന്‍ സൈന്യം സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. അയല്‍രാജ്യത്തോട് എങ്ങനെ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് പാക്കിസ്താനെ പഠിപ്പിക്കാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറാണെന്നും മേധാവി ഓര്‍മ്മപ്പെടുത്തി. ന്യൂഡല്‍ഹിയില്‍ നടന്ന ‘ചാണക്യ ഡിഫന്‍സ് ഡയലോഗ്’ വേദിയില്‍ സംസാരിക്കുകയായിരുന്നു ജനറല്‍ ദ്വിവേദി. ഓപറേഷന്‍ സിന്ദൂറില്‍ നിന്ന് പഠിച്ച കാര്യങ്ങളെക്കുറിച്ചും [&Read More
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിലെ കേരന്‍ പ്രദേശത്ത് നടന്ന ‘ഓപറേഷന്‍ പിംപിളി’ല്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. അതിര്‍ത്തി കടന്നുള്ള നുഴഞ്ഞുകയറ്റ ശ്രമം വിജയകരമായി തടഞ്ഞതായി സൈന്യം അറിയിച്ചു. നുഴഞ്ഞുകയറ്റ ശ്രമം സംബന്ധിച്ച് ഇന്റലിജന്‍സ് ഏജന്‍സികളില്‍ നിന്ന് ലഭിച്ച പ്രത്യേക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്നലെയാണ് ഓപറേഷന്‍ ആരംഭിച്ചത്. സംശയാസ്പദമായ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ സൈന്യം ജാഗരൂകരായി നിലയുറപ്പിച്ചു. ഇതിനിടെ ഭീകരരര്‍ വെടിയുതിര്‍ത്തതോടെയാണു സംഘം സൈന്യത്തിന്റെ പിടിയിലായത്. നിലവില്‍ കേരന്‍ മേഖലയില്‍ ഓപറേഷന്‍ തുടരുകയാണ്. കിഷ്ത്വാര്‍ ജില്ലയിലെ ഛത്രു [&Read More