ന്യൂഡൽഹി: സ്വർണവിലയിലെ അമിതമായ വർധനവ് സർക്കാർ നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. റിസർവ് ബാങ്കിന്റെ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ടർമാരുമായുള്ള ബജറ്റ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ആഗോളതലത്തിൽ കേന്ദ്ര ബാങ്കുകൾ വലിയ തോതിൽ സ്വർണവും വെള്ളിയും സംഭരിക്കുന്നത് വിലവർധനവിന് പ്രധാന കാരണമാണെന്ന് അവർ ചൂണ്ടിക്കാട്ടി. ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകൾ ഇപ്പോൾ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തെ കാണുന്നു. അതോടൊപ്പം ഇന്ത്യയിലെ ഉത്സവ സീസണുകളിൽ ഗാർഹിക ഉപഭോഗത്തിനുണ്ടാകുന്ന വർധനവും വിലക്കയറ്റത്തിന് കാരണമാകുന്നുണ്ട്. [&Read More
Tags :Indian economy
ആണവോർജ്ജ മേഖലയിലേക്ക് അദാനി ഗ്രൂപ്പും; ‘ശാന്തി’ നിയമത്തിന് പിന്നാലെ പുതിയ കമ്പനി രൂപീകരിച്ചു
മുംബൈ: രാജ്യം ആണവോർജ്ജ മേഖല സ്വകാര്യ പങ്കാളിത്തത്തിന് തുറന്നുനൽകിയതിന് പിന്നാലെ നിർണ്ണായക നീക്കവുമായി അദാനി ഗ്രൂപ്പ്. ആണവോർജ്ജ ഉൽപ്പാദനത്തിനും വിതരണത്തിനുമായി ‘അദാനി ആറ്റോമിക് എനർജി ലിമിറ്റഡ്’ എന്ന പുതിയ ഉപസ്ഥാപനം രൂപീകരിച്ചതായി അദാനി പവർ ലിമിറ്റഡ് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിനെ (Read More
ന്യൂഡൽഹി: ഗൾഫ് രാജ്യങ്ങളുമായി ഇന്ത്യ കരുത്തുറ്റ ബന്ധത്തിനൊരുങ്ങുന്നു. ആറ് അറബ് രാജ്യങ്ങളുടെ കൂട്ടായ്മയായ ഗൾഫ് സഹകരണ കൗൺസിലുമായി (Read More
കൊച്ചി: വ്യവസായികളെ സഹായിക്കാനായി കേന്ദ്രസർക്കാർ ബോധപൂർവം രൂപയുടെ മൂല്യം കുറയ്ക്കുകയാണെന്നും അതിൽ തെറ്റില്ലെന്നും ട്വന്റിRead More
വാഷിംഗ്ടൺ: മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിർണ്ണായക വ്യാപാര കരാർ യാഥാർത്ഥ്യമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിന് പിന്നാലെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് കരാർ പ്രഖ്യാപിച്ചത്. ഔദ്യോഗിക പ്രസ്താവനകൾക്ക് കാത്തുനിൽക്കാതെ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെ’ ട്രംപ് നേരിട്ട് വിവരങ്ങൾ പങ്കുവെക്കുകയായിരുന്നു. രണ്ട് വലിയ സാമ്പത്തിക ശക്തികൾ തമ്മിലുള്ള സഹകരണം ആഗോള സമാധാനത്തിനും സുസ്ഥിരതയ്ക്കും ഗുണകരമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. കരാറിലെ പ്രധാന മാറ്റങ്ങൾ ഇറക്കുമതി [&Read More
ന്യൂഡൽഹി: ആഗോള സാമ്പത്തിക ഭൂപടത്തിൽ ഇന്ത്യയ്ക്ക് ചരിത്രനേട്ടം. ജപ്പാനെ മറികടന്ന് ഇന്ത്യ ലോകത്തെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയായി (Read More
ഇന്ത്യ സൂപ്പര്‍ പവര്‍ ആയിട്ടില്ല; സ്വയംപുകഴ്ത്തും മുന്‍പ് യാഥാര്‍ഥ്യം മനസ്സിലാക്കണം-രഘുറാം രാജന്
ന്യൂഡല്‍ഹി: ഇന്ത്യയെ ഒരു സാമ്പത്തിക വന്‍ശക്തിയായി (Read More