02/09/2026
[fontresizer_tawhidurrahmandear_widget]

Tags :Indian Education System

Main story

‘സർക്കാർ തന്നെ അഴിമതിയിൽ മുങ്ങിനിൽക്കുന്നു, പിന്നെങ്ങനെ ചോദ്യപ്പേപ്പർ ചോർച്ചയെ ശ്രദ്ധിക്കാനാകും?’; തുറന്നടിച്ച് ബിജെപി

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ മുരളി മനോഹർ ജോഷി. നിലവിലെ സർക്കാർ അഴിമതികളിൽ മുങ്ങിനിൽക്കുകയാണെന്നും വിദ്യാഭ്യാസം സർക്കാരിന്റെ മുൻഗണനാ വിഷയമല്ലെന്നും മുരളി പറഞ്ഞു. പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടുന്നതും ഉന്നത വിദ്യാഭ്യാസ രംഗത്തെ വാണിജ്യവൽക്കരണവും രാജ്യത്തിന്റെ ഭാവിയെ അപകടത്തിലാക്കുമെന്നും ഇയാൾ മുന്നറിയിപ്പ് നൽകി. ‘ഈ സർക്കാർ അഴിമതിയിൽ മുങ്ങിനിൽക്കുകയാണ്. ഇങ്ങനെയൊരു സർക്കാരിന് ചോദ്യപ്പേപ്പർ ചോർച്ച അടക്കമുള്ള പ്രതിസന്ധികളെ എങ്ങനെയാണ് അഭിമുഖീകരിക്കാനാകുക? എല്ലാ മേഖലകളിലും കൈക്കൂലിയിലൂടെ നിയമനം ലഭിച്ച അധ്യാപകരെ കണ്ടുവളരുന്ന കുട്ടികളുടെ [&Read More