ന്യൂഡല്‍ഹി: ഗ്യാസ് സിലിണ്ടറുകള്‍ ചുമക്കുന്ന ജോലി സ്ത്രീകള്‍ക്ക് അനുയോജ്യമല്ലെന്ന കാരണം പറഞ്ഞ് ജോലി നിഷേധിച്ച സംഭവത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് സുപ്രീം കോടതിയുടെ തിരിച്ചടി. 38 വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍, ഹരിയാന സ്വദേശിയായ സുമിത്ര (63) എന്ന സ്ത്രീക്ക് 12 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐഒസിയുടെ നടപടി സ്ത്രീത്വത്തോടുള്ള അനാദരവും അപമാനവുമാണെന്ന് കോടതി നിരീക്ഷിച്ചു. 1988Read More