തിരുവനന്തപുരം: സംസ്ഥാന ബജറ്റ് തയ്യാറാക്കുന്നതിന്റെ തിരക്കുകളിലായതിനാൽ മുഖ്യമന്ത്രി വി.ഡി സതീശനെ നേരിട്ട് കാണുന്നതിന് സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. ജൂൺ 19 വെള്ളിയാഴ്ച വരെ പൊതുജനങ്ങൾക്കും മറ്റ് സന്ദർശകർക്കും മുഖ്യമന്ത്രിയെ നേരിൽ കാണാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. സംസ്ഥാനത്തിന്റെ സമഗ്ര വികസനവും ജനക്ഷേമവും ലക്ഷ്യമിട്ടുള്ള ബജറ്റ് ഒരുക്കുന്നതിനാലാണ് ഈ താൽക്കാലിക ക്രമീകരണം. സന്ദർശകർക്കുണ്ടാകുന്ന ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ച ഓഫീസ്, നാടിന്റെ മികച്ച നാളേക്കായുള്ള ഈ ദൗത്യത്തിൽ എല്ലാവരുടെയും പൂർണ സഹകരണം അഭ്യർത്ഥിച്ചു. ‘സദ്ഭരണം, സഹാനുഭൂതി’ എന്ന [&Read More
Tags :Indira Guarantee
മുഖ്യമന്ത്രി വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ ആദ്യ മന്ത്രി സഭായോഗത്തിൽ തന്നെ ഇന്ദിരാ ഗ്യാരന്റിയെ ഉടൻ നടപ്പാക്കുമെന്ന് അറിയിച്ചു. Read More
കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. ‘കേരളം ജയിക്കും യുഡിഎഫ് നയിക്കും’ എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ടുള്ള പത്രിക കൊച്ചിയിൽ നടന്ന ചടങ്ങിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രതിപക്ഷ നേതാവ് വി.ഡി സതീശന് നൽകിയാണ് പ്രകാശനം ചെയ്തത്. രാഹുൽ ഗാന്ധി നേരത്തെ പ്രഖ്യാപിച്ച അഞ്ചിന ഗ്യാരണ്ടികൾക്ക് പുറമെ, ഇന്ദിര ഗ്യാരണ്ടി എന്ന പേരിൽ ആറിന സുപ്രധാന വാഗ്ദാനങ്ങളും പത്രികയിലുണ്ട്. സാധാരണക്കാരുടെയും സ്ത്രീകളുടെയും ജീവിതനിലവാരം ഉയർത്തുന്നതിനുള്ള പദ്ധതികളാണ് പ്രകടന പത്രികയുടെ മുഖ്യാകർഷണം. ആരോഗ്യ രംഗത്ത് ‘ജിപ്‌മെർ’ [&Read More