വഴിയിൽ വീണുകിട്ടിയ 45 ലക്ഷത്തിന്റെ സ്വർണം ഉടമയെ തിരിച്ചേൽപ്പിച്ച ശുചീകരണ തൊഴിലാളിയെ ’വണ്ടറടി’പ്പിച്ച്
ചെന്നൈ: റോഡരികിൽ നിന്ന് ലഭിച്ച 45 ലക്ഷം രൂപയുടെ സ്വർണ്ണം ഉടമയ്ക്ക് തിരികെ നൽകി ശുചീകരണ തൊഴിലാളി പത്മ മാതൃകയായി. ടി നഗറിലെ മുപ്പത്തമ്മൻ കോയിൽ സ്ട്രീറ്റിൽ ജോലി ചെയ്യുന്നതിനിടയിലാണ് 48 കാരിയായ പത്മയ്ക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ പ്ലാസ്റ്റിക് ബാഗ് ലഭിച്ചത്. തന്റെ കഠിനമായ ജീവിതസാഹചര്യങ്ങൾക്കിടയിലും പത്മ പുലർത്തിയ ധാർമ്മികതയെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നേരിട്ട് അഭിനന്ദിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ തെരുവ് തൂത്തുവാരുന്നതിനിടയിലാണ് ഒരു ഉന്തുവണ്ടിക്ക് സമീപം പ്ലാസ്റ്റിക് ബാഗ് പത്മയുടെ ശ്രദ്ധയിൽപ്പെടുന്നത്. തുറന്നു [&Read More