04/09/2026
[fontresizer_tawhidurrahmandear_widget]

Tags :Internship

India

സീറ്റ് ലഭിച്ചില്ല, വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് വിദ്യാർത്ഥി; കേസെടുക്കാതെ ഇൻ്റേൺഷിപ്പ് ഓഫർ ചെയ്ത്

കാൺപൂർ: പ്രവേശന പരീക്ഷയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) കാൺപൂരിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത വിദ്യാർത്ഥിക്ക് മറ്റൊരു അവസരം കൂടി നൽകാൻ ഐ.ഐ.ടി അധികൃതരുടെ തീരുമാനം. വെബ്‌സൈറ്റ് ഹാക്ക് ചെയ്ത ശേഷം ‘എനിക്ക് വേണ്ടത് ഒരു അർഹമായ അവസരം മാത്രമാണ്’ എന്ന സന്ദേശമാണ് വിദ്യാർത്ഥി വെബ്‌സൈറ്റിൽ പതിപ്പിച്ചത്. ബി.ടെക് സൈബർ സെക്യൂരിറ്റി കോഴ്‌സിലേക്ക് പ്രവേശനം നേടാൻ സാധിക്കാതെ വന്നതോടെയാണ് വിദ്യാർത്ഥി ഈ വഴി തിരഞ്ഞെടുത്തത്. എന്നാൽ സംഭവത്തിൽ പോലീസിൽ പരാതി നൽകി എഫ്.ഐ.ആർ [&Read More