13/04/2026
[fontresizer_tawhidurrahmandear_widget]

Tags :Iran attack in Haifa

Main story

ദുരന്തഭൂമിയായി ഹൈഫ, ഇറാൻ ആക്രമണത്തിൽ വ്യാപക നാശനഷ്ടങ്ങൾ; മരണം നാലായി

തെൽ അവീവ്: ഇറാന്റെ മിസൈൽ വർഷത്തിൽ വിറങ്ങലിച്ച് ഇസ്രയേലിലെ ഹൈഫ നഗരം. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിനു പിന്നാലെ രക്ഷാപ്രവർത്തകർ നടത്തിയ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ നാല് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഒരു വയോധിക ദമ്പതികൾ, അവരുടെ മകൻ, മകന്റെ പങ്കാളി എന്നിവരാണ് കൊല്ലപ്പെട്ടത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന ഇവരെ ജീവനോടെ പുറത്തെടുക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു രക്ഷാപ്രവർത്തകർ രാത്രി മുഴുവൻ പരിശ്രമിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് ഹൈഫയിലെ ജനവാസ മേഖലയിൽ മിസൈൽ പതിച്ചത്. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ ഒരു ബഹുനില കെട്ടിടത്തിന്റെ [&Read More