10/06/2026
[fontresizer_tawhidurrahmandear_widget]

Tags :IranNews

World

ഇറാന്‍കടലിൽ ‘രക്തപ്രളയം’; മഴയ്ക്ക് പിന്നാലെ ഹോർമുസ് ദ്വീപിൽ അപൂർവ പ്രതിഭാസം

തെഹ്റാന്‍: പേർഷ്യൻ ഗൾഫിലെ വിനോദസഞ്ചാര കേന്ദ്രമായ ഹോർമുസ് ദ്വീപ് വീണ്ടും അത്ഭുതക്കാഴ്ചയൊരുക്കുന്നു. കനത്ത മഴയ്ക്ക് പിന്നാലെ ദ്വീപിന്റെ തീരപ്രദേശവും കടൽവെള്ളവും രക്തം പോലെ ചുവന്നതാണ് സഞ്ചാരികളെയും ലോകത്തെയും അമ്പരപ്പിക്കുന്നത്. ചൊവ്വ ഗ്രഹത്തിന് ചുവപ്പ് നിറം നൽകുന്ന അതേ രാസപ്രക്രിയ തന്നെയാണ് ഇവിടെയും സംഭവിക്കുന്നതെന്നാണ് ശാസ്ത്രലോകം വ്യക്തമാക്കുന്നത്. എന്താണ് ഈ ചുവപ്പിന് പിന്നിൽ? ഹോർമുസ് ദ്വീപിലെ മണ്ണിലും പാറകളിലും ധാരാളമായി അടങ്ങിയിരിക്കുന്ന അയൺ ഓക്‌സൈഡ് (ഹെമറ്റൈറ്റ്) എന്ന ധാതുവാണ് ഈ പ്രതിഭാസത്തിന് കാരണം. മഴ പെയ്യുമ്പോൾ ഈ ധാതുക്കൾ [&Read More