04/06/2026
[fontresizer_tawhidurrahmandear_widget]

Tags :Islamophobia in India

India

മുസ്‍ലിം വിരുദ്ധ വ്യാജവാർത്തകളിൽ ‘സീ ന്യൂസി’ന് അന്ത്യശാസനവുമായി ന്യൂസ് ബ്രോഡ്കാസ്റ്റിങ് അതോറിറ്റി

ന്യൂഡൽഹി: മുസ്‍ലിം സമുദായത്തെ ലക്ഷ്യമിട്ട് അങ്ങേയറ്റം അപകീർത്തികരവും വസ്തുതാവിരുദ്ധവുമായ വ്യാജവാർത്തകൾ സംപ്രേഷണം ചെയ്തതിന് പ്രമുഖ ദേശീയ മാധ്യമമായ ‘സീ ന്യൂസി’നെതിരെ കടുത്ത നടപടിയുമായി ന്യൂസ് ബ്രോഡ്കാസ്റ്റിങ് ആൻഡ് ഡിജിറ്റൽ സ്റ്റാൻഡേർഡ് അതോറിറ്റി (എൻബിഡിഎസ്എ). മുൻ സുപ്രീം കോടതി ജഡ്ജിയും എൻബിഡിഎസ്എ ചെയർമാനുമായ ജസ്റ്റിസ് എ.കെ സിക്രി അധ്യക്ഷനായ ബെഞ്ചാണ് ചാനലിനെ ശക്തമായി ശാസിച്ചത്. ഏഴു ദിവസത്തിനകം വിവാദ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനും ഉത്തരവുണ്ട്. ഇല്ലെങ്കിൽ ശക്തമായ നടപടിയുണ്ടാകുമെന്നാണു മുന്നറിയിപ്പ്. ഒരു പ്രത്യേക മതവിഭാഗത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങൾക്കിടയിൽ വർഗീയ [&Read More

India

ഹിന്ദു യുവതിയെ മുസ്‌ലിം സഹപാഠി ബലാത്സംഗം ചെയ്ത് കൊന്നെന്ന് കള്ളക്കഥ; ബി.ജെ.പി യുവമോര്‍ച്ച

ഗുരുഗ്രാം: വര്‍ഗീയ വിദ്വേഷം പടര്‍ത്തുക എന്ന ലക്ഷ്യത്തോടെ സമൂഹമാധ്യമങ്ങളില്‍ വ്യാജ കൊലപാതക വാര്‍ത്ത പ്രചരിപ്പിച്ച ബി.ജെ.പി യുവമോര്‍ച്ച നേതാവിനെ ഗുരുഗ്രാം പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ കൗശാംബി സ്വദേശിയും യുവമോര്‍ച്ച പ്രവര്‍ത്തകനുമായ ഹരി ഓം മിശ്ര(ശൗര്യ മിശ്ര)യാണ് പിടിയിലായത്. ഗുരുഗ്രാമില്‍ നികിത അഗര്‍വാള്‍ എന്ന ഹിന്ദു പെണ്‍കുട്ടിയെ ആരിഫ് ഖാന്‍ എന്ന മുസ്‌ലിം സഹപാഠി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി എന്നായിരുന്നു ഇയാള്‍ എക്‌സ് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. പെണ്‍കുട്ടിയെ ആരിഫ് ഖാന്‍ ഭീഷണിപ്പെടുത്തുകയും നിര്‍ബന്ധിതമായി മതം മാറ്റാന്‍ [&Read More