03/03/2026
[fontresizer_tawhidurrahmandear_widget]

Tags :Israel news

World

ഫോൺ ക്യാമറയിൽ ചുവന്ന സ്റ്റിക്കർ; നെതന്യാഹു ആരെയാണ് ഭയപ്പെടുന്നത്? സുരക്ഷാ രഹസ്യം പുറത്ത്

ജറുസലേം: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ കൈവശമുള്ള സ്മാർട്ട്‌ഫോണിന്റെ ചിത്രങ്ങൾ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. തന്റെ ഫോണിന്റെ പിൻ ക്യാമറയും സെൻസറുകളും കട്ടിയുള്ള ചുവന്ന ടേപ്പ് ഉപയോഗിച്ച് മറച്ചിരിക്കുന്ന നെതന്യാഹുവിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഇസ്രയേൽ പാർലമെന്റായ ‘നെസെറ്റിന്റെ’ പാർക്കിംഗിൽ വെച്ച് പകർത്തിയ ചിത്രങ്ങളിൽ ‘ചുവപ്പ് രഹസ്യം’ വ്യക്തമായി കാണാം. അമേരിക്കൻ മാധ്യമമായ ഹൈപ്പ്ഫ്രഷിന്റെ റിപ്പോർട്ട് പ്രകാരം, ഇത് വെറുമൊരു പ്ലാസ്റ്റർ അല്ല, മറിച്ച് അതീവ സുരക്ഷാ മേഖലകളിൽ ഉപയോഗിക്കുന്ന ‘ടാമ്പർ എവിഡന്റ് [&Read More

Main story

വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു

തെല്‍ അവീവ്: വെസ്റ്റ് ബാങ്കിലെ ഗുഷ് എറ്റ്സിയോണ്‍ മേഖലയില്‍ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. പ്രാദേശിക സമയം ഇന്നു രാവിലെയായിരുന്നു സംഭവം. തകരാറിലായ ഹെലികോപ്റ്ററിനെ മറ്റൊരു ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ഉയര്‍ത്തി മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ‘യാന്‍ഷുഫ്’ (ബ്ലാക്ക് ഹോക്ക്) വിഭാഗത്തില്‍പ്പെട്ട ഹെലികോപ്റ്ററാണ് തകര്‍ന്നത്. മോശം കാലാവസ്ഥയെത്തുടര്‍ന്ന് ചൊവ്വാഴ്ച ഈ ഹെലികോപ്റ്റര്‍ ഇവിടെ അടിയന്തരമായി ഇറക്കിയിരുന്നു. വെള്ളിയാഴ്ച ഇത് വീണ്ടെടുക്കാനുള്ള ശ്രമത്തിനിടെ, മറ്റൊരു ഹെലികോപ്റ്ററുമായി ഘടിപ്പിച്ചിരുന്ന വടം വേര്‍പെടുകയും ഹെലികോപ്റ്റര്‍ താഴേക്ക് പതിക്കുകയുമായിരുന്നുവെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ [&Read More