03/06/2026
[fontresizer_tawhidurrahmandear_widget]

Tags :Israel recalls Chinese cars

World

ചാരവൃത്തി ഭീഷണി; മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കു നല്‍കിയ ചൈനീസ് കാറുകള്‍ കൂട്ടത്തോടെ തിരിച്ചുവിളിച്ച് ഇസ്രയേല്‍

തെല്‍ അവീവ്: സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് അനുവദിച്ച നൂറുകണക്കിന് കാറുകള്‍ തിരിച്ചുവിളിച്ച് ഇസ്രയേല്‍. ഏകദേശം 700 ചൈനീസ് നിര്‍മിത കാറുകളാണു സുരക്ഷാ ഭീഷണികളെത്തുടര്‍ന്ന് തിരിച്ചുവിളിക്കാന്‍ ഉത്തരവ്. വാഹനങ്ങളിലെ ഇലക്ട്രോണിക് സംവിധാനങ്ങള്‍ വഴി രഹസ്യ വിവരങ്ങള്‍ ചോരാനും ചാരവൃത്തി നടത്താനും സാധ്യതയുണ്ടെന്ന ഇസ്രയേല്‍ സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി. 2022 മുതല്‍ ലെഫ്റ്റനന്റ് കേണല്‍മാര്‍ക്കും, കേണല്‍മാര്‍ക്കും നല്‍കിയിരുന്ന ഈ വാഹനങ്ങളില്‍ ഭൂരിഭാഗവും ചെറി ടിഗ്ഗോ 8 പ്രോ മോഡലാണ്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഉപയോഗിക്കാനായി നല്‍കിയിരുന്ന [&Read More