23/10/2026
[fontresizer_tawhidurrahmandear_widget]

Tags :Israeli Army Suicide

Main story

ഗസ്സ വംശഹത്യയിൽ പങ്കെടുത്തതിന് പിന്നാലെ കടുത്ത മാനസിക സമ്മർദം: രണ്ട് ഇസ്രയേലി സൈനികർ

തെൽ അവീവ്: ഗസ്സയിൽ ആക്രമണത്തിന് നിയോഗിക്കപ്പെട്ട രണ്ട് ഇസ്രയേലി സൈനികർ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ച നിലയിൽ. വംശഹത്യയിൽ പങ്കാളികളായതിനെത്തുടർന്നുണ്ടായ കടുത്ത മാനസിക സംഘർഷമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഗസ്സ ആക്രമണം ആരംഭിച്ചതിനുശേഷം ഇസ്രയേൽ സൈനികർക്കിടയിൽ ഇതുപോലുള്ള കേസുകൾ വലിയ തോതിൽ വർധിച്ചിട്ടുണ്ട്. യുദ്ധത്തിന് മുൻപ് പ്രതിവർഷം ശരാശരി 12 ആയിരുന്ന ഇത്തരം സംഭവങ്ങൾ, ഈ വർഷത്തിന്റെ തുടക്കം മുതൽ ഇതുവരെ 21 ആയി ഉയർന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. നിലവിൽ മുപ്പതിനായിരത്തോളം സൈനികരാണ് കടുത്ത മാനസിക പ്രതിസന്ധി [&Read More