07/03/2026
[fontresizer_tawhidurrahmandear_widget]

Tags :ISRO

Crime

‘എനിക്ക് ശേഷം അവളെ ആര് നോക്കും?’; ബെംഗളൂരുവിൽ മുൻ ഐഎസ്ആർഒ ഉദ്യോഗസ്ഥൻ ഭാര്യയെ

ബെംഗളൂരു: തന്റെ മരണശേഷം ഭാര്യയെ ആര് പരിപാലിക്കുമെന്ന ആശങ്കയെത്തുടർന്ന് 76കാരനായ മുൻ ഐഎസ്ആർഒ ഉദ്യോഗസ്ഥൻ ഭാര്യയെ കൊലപ്പെടുത്തി. ഇന്നലെ രാവിലെ ബെംഗളൂരുവിലെ വൈറ്റ്ഫീൽഡിന് സമീപമുള്ള വയോജന പാർപ്പിട സമുച്ചയത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മുൻ ഐഎസ്ആർഒ ടീം ലീഡറായിരുന്ന നാഗേശ്വര റാവു ആണ് ഭാര്യ സന്ധ്യാശ്രീയെ (63) കൊലപ്പെടുത്തിയത്. രാവിലെ അടുക്കളയിൽ ജോലി ചെയ്തുകൊണ്ടിരുന്ന സന്ധ്യയെ റാവു ബാത്ത് ടവൽ ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയായിരുന്നു. കൃത്യത്തിന് ശേഷം അയൽക്കാരനെ ഫോണിൽ വിളിച്ച് താൻ ഭാര്യയെ കൊന്നുവെന്നും [&Read More

Science

ലഡാക്ക് ആകാശത്തെ ആ ചുവപ്പ് ഇന്ത്യക്ക് അപായ സൂചന?; ഹാൻലെയിൽ സംഭവിച്ചത് എന്ത്?

ലേ: ലഡാക്കിലെ ഹാൻലെ ആകാശത്തെ പതിവ് നീലനിറം മാറി, രാത്രിയുടെ ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് വിചിത്രമായ രക്തവർണ്ണം പടർന്നു പിടിച്ചിരിക്കുന്നു. ഈ മാസം 19, 20 തീയതികളിൽ ദൃശ്യമായ ഈ തിളക്കം വെറുമൊരു പ്രകൃതിഭംഗിയല്ല, മറിച്ച് ഭൂമിക്ക് നേരെ വരുന്ന ശക്തമായ സൗരക്കാറ്റുകളുടെ കൃത്യമായ മുന്നറിയിപ്പാണെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു. സാധാരണയായി ധ്രുവപ്രദേശങ്ങളിൽ മാത്രം കാണാറുള്ള അറോറകൾ ഇന്ത്യയുടെ പടിവാതിൽക്കൽ എത്തിയത് ശാസ്ത്രീയമായി ഏറെ ഗൗരവത്തോടെയാണ് നിരീക്ഷിക്കപ്പെടുന്നത്. 2003ന് ശേഷമുള്ള ഏറ്റവും തീവ്രമായ സൗരവികിരണ കൊടുങ്കാറ്റാണ് പ്രതിഭാസത്തിന് പിന്നിൽ പ്രവർത്തിച്ചത്. [&Read More