29/09/2026
[fontresizer_tawhidurrahmandear_widget]

Tags :IT Act Case Kerala

Entertainment

യൂട്യൂബ് ലൈവിൽ സ്ത്രീത്വത്തെ അപമാനിച്ച കേസ്: യൂട്യൂബർ തൊപ്പിക്ക് മുൻകൂർ ജാമ്യം

കൊച്ചി: യൂട്യൂബ് ലൈവിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ ‘തൊപ്പി’ എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബർ മുഹമ്മദ് നിഹാദിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. മഞ്ചേരി ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് നിഹാദ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. വീഡിയോയിൽ പരാതിക്കാരിയെ നേരിട്ട് ബാധിക്കുന്ന തരത്തിലുള്ള ഉള്ളടക്കമില്ലെന്ന് പ്രഥമദൃഷ്‌ട്യാ വിലയിരുത്തിയാണ് കോടതി നടപടി. ഒരു ലക്ഷം രൂപയുടെ സ്വന്തം ബോണ്ടും തത്തുല്യമായ രണ്ട് ആൾ ജാമ്യവുമാണ് [&Read More