19/10/2026
[fontresizer_tawhidurrahmandear_widget]

Tags :Jamui Case

India

ബിഹാർ ജാമുയി കേസ്: പ്രധാനപ്രതി നന്ദൻ യാദവിനെ പോലീസ് വെടിവെച്ച് വീഴ്ത്തി; അറസ്റ്റ്

പട്‌ന: ബിഹാറിലെ ജാമുയിയിൽ വിദ്യാർഥികളെ തടഞ്ഞുനിർത്തി ആക്രമിക്കുകയും പെൺകുട്ടിയെ ഉപദ്രവിക്കുകയും ചെയ്ത കേസ്. ഒളിവിൽ കഴിഞ്ഞിരുന്ന പ്രധാനപ്രതി നന്ദൻ യാദവ് പോലീസ് ഏറ്റുമുട്ടലിനൊടുവിൽ പിടിയിലായി. ഇന്ന് നടന്ന ഏറ്റുമുട്ടലിൽ ഇയാളുടെ കാലിന് വെടിയേറ്റു. കേസിലെ മറ്റൊരു പ്രതിയായ ഹരേറാം യാദവും പരിക്കുകളോടെ കസ്റ്റഡിയിലായിട്ടുണ്ട്. സെപ്റ്റംബർ 19 ശനിയാഴ്‌ച വൈകുന്നേരമാണ് സംഭവം നടന്നത്. കോച്ചിങ് ക്ലാസിന് ശേഷം മദ്വ പഹാഡ് സന്ദർശിച്ച് മടങ്ങുകയായിരുന്ന പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെയും പെൺകുട്ടിയെയും ഒരു സംഘം ആക്രമിക്കുകയായിരുന്നു. ഇവർ സഞ്ചരിച്ച സ്‌കൂട്ടർ തടഞ്ഞുനിർത്തിയ സംഘം, [&Read More