‘രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്തയാൾ’; നെഹ്‌റുവിനെ മോദിയുമായി താരതമ്യം ചെയ്യാനാകില്ല: ശരദ് പവാർ
മുംബൈ: രാജ്യത്തിൻ്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവുമായി നരേന്ദ്ര മോദിയെ താരതമ്യം ചെയ്യാനാകില്ലെന്ന് എൻ.സി.പി (എസ്.പി) അധ്യക്ഷൻ ശരദ് പവാർ വ്യക്തമാക്കി. രാഷ്ട്രനിർമാണത്തിലും സ്വാതന്ത്ര്യസമരത്തിലും നെഹ്റു നൽകിയ സംഭാവനകളും അദ്ദേഹത്തിൻ്റെ ത്യാഗങ്ങളും ഇന്ത്യൻ ജനതയ്ക്ക് ഒരിക്കലും മറക്കാനാകില്ലെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. പാർട്ടിയുടെ 27Read More