ജോർജിയയിൽ അമേരിക്കൻ വൈസ് പ്രസിഡന്റ ജെ.ഡി വാൻസ് പങ്കെടുത്ത Read More
Tags :JD Vance Home Attack
വാഷിങ്ടണ്‍: യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ ഒഹിയോവിലെ വസതിക്ക് നേരെ ആക്രമണത്തില്‍ പ്രതി കസ്റ്റഡിയില്‍. ഒരു ഭ്രാന്തന് തന്റെ വീട്ടില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചെന്നാണു സംഭവത്തോട് വാന്‍സ് പ്രതികരിച്ചത്. യുവാവിന് മാനസിക ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് അഭിഭാഷകന് കോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. വില്ല്യം ഡെഫൂര്‍ എന്ന 26കാരനാണു സംഭവത്തില്‍ അറസ്റ്റിലായത്. പ്രതിയെ ഇന്നലെ കോടതിയില്‍ ഹാജരാക്കി. കോടതി ഇയാള്‍ക്ക് 11,000 ഡോളറിന്റെ ജാമ്യത്തുക നിശ്ചയിച്ചിട്ടുണ്ട്. ആക്രമണവിവരം പുറത്തുവന്നതിന് പിന്നാലെ വാന്‍സ് എക്സില്‍ കുറിച്ച വാക്കുകള്‍ കൗതുകമുണര്‍ത്തുന്നതാണ്. അക്രമിയെ [&Read More