ന്യൂഡൽഹി: താൻ പ്രസംഗിച്ച വേദി ബി.ജെ.പി പ്രവർത്തകർ ശുദ്ധീകരിച്ചെന്ന ഗുരുതര ആരോപണവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. താൻ ദലിതനായതു കൊണ്ടാണ് അവർ ശുദ്ധികലശം നടത്തിയതെന്നും രാജ്യത്ത് ഇപ്പോഴും തൊട്ടുകൂടായ്മ നിലനിൽക്കുന്നുണ്ടെന്നും ഖാർഗെ രാജ്യസഭയിൽ വ്യക്തമാക്കി. ഓഗസ്റ്റ് എട്ടിന് ഹൽദ്വാനിയിലെ രാംലീല മൈതാനത്ത് നടന്ന റാലിയിൽ ഖാർഗെ പങ്കെടുത്തിരുന്നു. എന്നാൽ അത്തരം തൊട്ടുകൂടായ്മ സംസ്കാരം ബി.ജെ.പിക്കില്ലെന്നും വിഷയം ഗൗരവമായി അന്വേഷിക്കുമെന്നും കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ സഭയിൽ മറുപടി നൽകി. “റാലിയിൽ ലക്ഷക്കണക്കിന് പേരാണ് പങ്കെടുത്തത്. അന്ന് നടത്തിയ [&Read More
Tags :JP Nadda
‘ഇനി ആരുടെയും ഓഫീസിലോ വീട്ടിലോ ചർച്ചയ്ക്കില്ല, ധൈര്യമുണ്ടെങ്കിൽ ജനങ്ങളിലേക്ക് വരൂ’; കേന്ദ്ര സർക്കാരിന്റെ
ന്യൂഡൽഹി: നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ വിദ്യാർത്ഥി പ്രക്ഷോഭം ശക്തമാകുന്നതിനിടെ, ചർച്ചകൾക്കായുള്ള കേന്ദ്ര സർക്കാരിന്റെ ക്ഷണം നിരസിച്ച് സി.ജെ.പി. ഇനി ആരുടെയും ഓഫീസിലോ വീട്ടിലോ ചർച്ചയ്ക്കായി പോകില്ലെന്ന് സി.ജെ.പി വ്യക്തമാക്കി. നിഷ്പക്ഷമായ വേദിയിൽ മാത്രമേ ചർച്ചകൾക്ക് തയ്യാറുള്ളൂവെന്ന് സി.ജെ.പി നേതാവ് സൗരവ് ദാസ് പറഞ്ഞു. കേന്ദ്രമന്ത്രി ജെ.പി. നഡ്ഡയുടെ ഔദ്യോഗിക വസതിയിൽ വെച്ച് സി.ജെ.പി പ്രതിനിധികളുമായി ചർച്ച നടത്താമെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ നിലപാട്. “അവർ ഞങ്ങളെ ചർച്ചയ്ക്കായി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ചെങ്കിലും ഞങ്ങൾ അത് [&Read More
നീറ്റ് ക്രമക്കേട്: ജന്തർ മന്തറിലെ പ്രതിഷേധത്തിന് മുന്നിൽ വഴങ്ങി കേന്ദ്രം; സിജെപി നേതാക്കളുമായി
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ സമരം തുടരുന്ന കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) പ്രവർത്തകരുടെ ശക്തമായ പ്രതിഷേധത്തിന് മുന്നിൽ കേന്ദ്ര സർക്കാർ വഴങ്ങുന്നു. സി.ജെ.പി നേതാക്കൾ ആവശ്യപ്പെട്ട പ്രകാരം കേന്ദ്രമന്ത്രിയുമായി നേരിട്ട് സംസാരിക്കാൻ കേന്ദ്ര സർക്കാർ പ്രതിനിധികൾ അവസരമൊരുക്കി. പാർലമെന്റ് സമ്മേളനത്തിന്റെ ആദ്യദിനത്തിൽ സി.ജെ.പി സംഘടിപ്പിച്ച പാർലമെന്റ് മാർച്ചിന് വൻ ജനപിന്തുണയും പങ്കാളിത്തവും ലഭിച്ചതിന് പിന്നാലെയാണ് സമരക്കാരെ സർക്കാർ ചർച്ചയ്ക്ക് ക്ഷണിച്ചത്. സർക്കാർ [&Read More
ധന്‍ഖഡിന്‍റെ ‘അസാധാരണ രാജി’ രാജ്യസഭയില്‍ എടുത്തിട്ട് ഖാര്‍ഗെ; പ്രകോപിതരായി ഭരണപക്ഷം, ‘അപ്രസക്തമായ വിഷയങ്ങള്‍’
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് ജഗ്ദീപ് ധന്‍ഖഡ് രാജിവച്ച വിഷയം വീണ്ടും രാജ്യസഭയില്‍ ഉന്നയിച്ചത് ഭരണRead More
വഡോദര: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ പ്രസംഗിച്ചുകൊണ്ടിരിക്കെ മുന്നില്‍ കുഴഞ്ഞുവീണ് സുരക്ഷാ ഉദ്യോഗസ്ഥന്‍. ഗുജറാത്തിലെ വഡോദരയിലാണു സംഭവം. എന്നാല്‍, തൊട്ടുമുന്നില്‍ ഉദ്യോഗസ്ഥന്‍ വീണുകിടന്നിട്ടും കേന്ദ്ര മന്ത്രി കൂടിയായ നഡ്ഡ തിരിഞ്ഞുനോക്കാതെ പ്രസംഗം തുടരുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമമായ ‘ദേശ് ഗുജറാത്ത്’ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ വഡോദരയില്‍ നടന്ന പരിപാടിയിലാണ് സംഭവം. കേന്ദ്ര റെയില്‍വേ മന്ത്രി രവ്‌നീത് സിങ് ബിട്ടുവിന്റെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണു സ്‌റ്റേജിനു തൊട്ടുമുന്നില്‍ ബോധരഹിതനായി വീണത്. നഡ്ഡ പ്രസംഗിച്ചുകൊണ്ടിരിക്കെയായിരുന്നു സംഭവം. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഉദ്യോഗസ്ഥന്‍ [&Read More