07/03/2026
[fontresizer_tawhidurrahmandear_widget]

Tags :Justice For Victim

Kerala

എലത്തൂർ കൊലപാതകം: മൃതദേഹം കാറിൽ കയറ്റുന്ന ദൃശ്യങ്ങൾ പുറത്ത്; ജ്യൂസിൽ ഉറക്കഗുളിക നൽകിയെന്ന്

കോഴിക്കോട്: എലത്തൂരിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി വൈശാഖനും ഭാര്യയും ചേർന്ന് മൃതദേഹം കാറിൽ കയറ്റുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. യുവതിയുമായുള്ള ബന്ധം ഭാര്യ അറിയുമെന്ന ഭയമാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രതി മൊഴി നൽകി. വൈശാഖനെ ഇന്ന് കൊലപാതകം നടന്ന സ്ഥാപനത്തിലെത്തിച്ച് തെളിവെടുക്കും. അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് പ്രതിയിപ്പോൾ. കഴിഞ്ഞ ശനിയാഴ്ചയാണ് വൈശാഖൻ തന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലേക്ക് യുവതിയെ വിളിച്ചുവരുത്തിയത്. കൊലപാതകത്തിന് മുൻപായി യുവതിക്ക് ജ്യൂസിൽ ഉറക്കഗുളിക കലർത്തി നൽകിയിരുന്നതായി പൊലീസ് കണ്ടെത്തി. തുടർന്ന് ‘ഒരുമിച്ച് [&Read More