19/06/2026
[fontresizer_tawhidurrahmandear_widget]

Tags :Justice Rajeev Lochan Shukla

India

‘ഐ ലവ് മുഹമ്മദ്’ എന്ന് പോസ്റ്റ് ചെയ്തതിന് അറസ്റ്റിലായ യുവാവിന് ഏഴ് മാസങ്ങൾക്ക്

ലഖ്‌നൗ: ഇൻസ്റ്റഗ്രാമിൽ ‘ഐ ലവ് മുഹമ്മദ്’ എന്ന സന്ദേശം പങ്കുവെച്ചതിന്റെ പേരിൽ അറസ്റ്റിലായ യുവാവിന് ഏഴ് മാസത്തെ ജയിൽവാസത്തിന് ശേഷം അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉത്തർപ്രദേശിലെ മുസാഫർനഗർ സ്വദേശിയായ നദീമിനാണ് ജസ്റ്റിസ് രാജീവ് ലോചൻ ശുക്ല അധ്യക്ഷനായ ബെഞ്ച് ജാമ്യം നൽകിയത്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് കഴിഞ്ഞ വർഷം ഒക്ടോബർ 7Read More