World
ഇസ്രയേല്‍ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ ജസ്റ്റിസ് ഡോ. എസ്. മുരളീധര്‍; യുഎന്‍ അന്വേഷണ കമ്മീഷന്‍
ജറുസലേം: ഒഡിഷ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡോ. എസ്. മുരളീധര്‍ ഐക്യരാഷ്ട്രസഭയുടെ ഫലസ്തീന്‍ അന്വേഷണ കമ്മീഷന്‍ അധ്യക്ഷനായി നിയമിച്ചു. അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രയേല്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിക്കാനായി യുഎന്‍ നിയോഗിച്ചതാണ് കമ്മീഷന്‍. (Read More