02/08/2026
[fontresizer_tawhidurrahmandear_widget]

Tags :Kadavanthra Police

Kerala

‘ആവർത്തിച്ചുള്ള പരാതികളിൽ കാര്യമില്ലെന്ന പ്രതികരണം വേദനിപ്പിച്ചു’; രമേശ് ചെന്നിത്തലക്കെതിരെ അൻസിബ ഹസ്സൻ

കൊച്ചി: ആവർത്തിച്ചുള്ള പരാതികളിൽ കാര്യമില്ലെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രതികരണം തന്നെ വേദനിപ്പിച്ചുവെന്ന് നടി അൻസിബ ഹസ്സൻ. സർക്കാരിനും നിയമത്തിനും മുന്നിലല്ലാതെ താൻ വേറെ ആരുടെ മുന്നിലാണ് പരാതി പറയേണ്ടതെന്ന് അൻസിബ ഒരു മലയാള മാധ്യമത്തോട് ചോദിച്ചു. കേരളത്തിൽ താമസിക്കുന്ന താൻ ഇവിടുത്തെ പൊലീസ് സ്റ്റേഷനുകളെയോ ആഭ്യന്തരമന്ത്രിയെയോ അല്ലാതെ മറ്റാരെയാണ് സമീപിക്കേണ്ടതെന്നും താരം കൂട്ടിച്ചേർത്തു. നടൻ ടിനി ടോം സൈബർ അധിക്ഷേപവും വർഗീയ പരാമർശവും നടത്തിയെന്ന പരാതിയിൽ കടവന്ത്ര പൊലീസ് കഴിഞ്ഞദിവസം അൻസിബയുടെ മൊഴിയെടുത്തിരുന്നു. എന്നാൽ തന്റെ [&Read More

Kerala

‘ദിവസവും യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്യുന്നയാള്‍ ഒളിവിലാണെന്ന് പറയുന്നത് എങ്ങനെ?’-ഷാജന്‍ സ്കറിയ കേസില്‍

കൊച്ചി: യൂട്യൂബർ ഷാജൻ സ്‌കറിയയെ അറസ്റ്റ് ചെയ്യാത്തതിൽ പോലീസിനെതിരെ രൂക്ഷവിമർശനവുമായി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നയാളെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് കോടതി ചോദിച്ചു. ഡോക്ടർ ജോജോ വി ജോസഫിന്റെ ഫോൺ ചോർത്തിയെന്ന കേസിലെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി കടവന്ത്ര പോലീസിനെതിരെ തിരിഞ്ഞത്. ഷാജൻ സ്‌കറിയ ഒളിവിലാണെന്നായിരുന്നു പോലീസിന്റെ വാദം. ഈ വാദത്തെ കോടതി ചോദ്യം ചെയ്തു. ഷാജൻ സ്‌കറിയ ദിവസവും യൂട്യൂബിൽ വീഡിയോകൾ പോസ്റ്റ് ചെയ്യുന്നുണ്ടല്ലോ, പിന്നെ എങ്ങനെയാണ് ഒളിവിലാണെന്ന് പറയുന്നത്? [&Read More